പേരാവൂർ: കുനിത്തലമുക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം. നിടുംപൊയിൽ ഭാഗത്ത് നിന്നും പേരാവൂർ ഭാഗത്തേക്ക് വന്ന ഇലക്ട്രിക് ഓട്ടോറിക്ഷയാണ് നിർത്തിയിട്ട 2 കാറിലും ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച് അപകടത്തിൽപ്പെട്ടത്.