• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പന; കേരളം കുടിച്ചത് 65 കോടിയുടെ മദ്യം.

ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പന; കേരളം കുടിച്ചത് 65 കോടിയുടെ മദ്യം.

ക്രിസ്മസിന് റെക്കോര്‍ഡ് മദ്യ വില്‍പന. ക്രിസ്മസ് തലേന്ന് ബെവ്കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടിയുടെ കൂടുതല്‍ കച്ചവടമാണ് നടന്നത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിറ്റത്…

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ ധാരണയായി : ചെലവ് പ്രതീക്ഷിക്കുന്നത് 2200 കോടി

കോഴിക്കോട് : മലയോര മേഖലയിലെ സ്വപ്‍ന പദ്ധതികളിലൊന്നായ കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ ധാരണയായി. തുരങ്കപാത നിര്‍മ്മിക്കുന്നതിനായി 2200കോടി രൂപയാണ് നിര്‍മ്മാണ ചെലവ് ചെലവ് കണക്കാക്കുന്നത്. കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും എട്ടുകിലോമീറ്റര്‍ യാത്രചെയ്ത് വായനാട്ടിലെത്താം. തിരുവമ്ബാടി പഞ്ചായത്തിലെ…

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ കരിയർ ഗൈഡൻസ് ക്യാമ്പ് ആരംഭിച്ചു.

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടപ്പാക്കുന്ന സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളേയും 9, 10, ക്ലാസുകളിലെ 40 കുട്ടികളേയും ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കിഴിലുള്ള കരിയർ…

മാഹി – മുഴപ്പിലങ്ങാട്‌ ബൈപാസ്‌ നിര്‍മാണം മാർച്ചിൽ പൂര്‍ത്തിയാകും.

മുഴപ്പിലങ്ങാട് – മാഹി ബൈപാസ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. മാര്‍ച്ച്‌ 31 നുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തി ത്വരിതഗതിയിലാക്കിയത്. ദേശീയപാതയില്‍ തലശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സ്വപ്നപദ്ധതിക്കാണ് മാര്‍ച്ചോടെ പൂര്‍ത്തീകരണമാകുന്നത്. കരാര്‍ പ്രകാരം മുഴപ്പിലങ്ങാട് മാഹി ബൈപാസ്…

എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന് തുടക്കമായി.

കേളകം : സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സപ്തദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പിനോടനുബന്ധിച്ച് കേളകം ടൗണില്‍ വിളംബര റാലി നടത്തി. ക്യാമ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് നിര്‍വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍…

വ്യാഴാഴ്ച ഓട്ടോ-ടാക്‌സി പണിമുടക്ക്.

സംസ്ഥാനത്തെ ഓട്ടോ- ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30 ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക്…

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കാക്കയങ്ങാട്: ബാലസംഘം ഊര്‍പ്പാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു.സ്വപ്രയത്‌നത്താല്‍ നിര്‍മിച്ച വാഹനങ്ങളുടെ ചെറു മോഡല്‍  നിര്‍മ്മിച്ച ഊര്‍പ്പാല്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറി ആദര്‍ശ് രാധാകൃഷ്ണനും യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അഭയ് സത്യനെയുമാണ് അനുമോദിച്ചത്.ഇവര്‍ക്ക് പ്രോത്സാഹനമായി യുവജന ഊര്‍പ്പാല്‍ സ്വയം സഹായ…

വിമുക്തി പരിപാടി സംഘടിപ്പിച്ചു.

ഇരിട്ടി: വള്ളിത്തോട് മലപ്പൊട്ട്  എകെജി സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി പരിപാടി സംഘടിപ്പിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ്  അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍സുഭാഷ് രാജന്‍,ഷീബ രമേശന്‍, കെ രാധാകൃഷ്ണന്‍,രാധിക മഹേഷ് തുടങ്ങിയവര്‍…

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണം.

ഇരിട്ടി:ഒബിസി മോര്‍ച്ച  സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണം  നടത്തി. ഒബിസി മോര്‍ച്ച ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്. മണ്ഡലം അദ്ധ്യക്ഷന്‍ പ്രശാന്ത് കുമ്പത്തിയുടെ അദ്ധ്യക്ഷതയില്‍ ഒബിസി മോര്‍ച്ച ജില്ല ഉപാദ്ധ്യക്ഷന്‍ കെ.ശിവശങ്കരന്‍ അനുസ്മരണ ഭാഷണം നടത്തി. കര്‍ഷക…

10 ടണ്‍ ആന്ധ്ര തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്ക്ക് ലഭ്യമാക്കും.

തിരുവനന്തപുരം: പച്ചക്കറി വിലകുറയ്ക്കാനുള്ള   നടപടിയുടെ ഭാഗമായി ആന്ധ്രാപ്രദേശില്‍  നിന്ന് 10 ടണ്‍ തക്കാളി കൃഷി വകുപ്പ് കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്ക്കാണ് ഹോര്‍ട്ടിക്കോര്‍പ്പ് വഴി വില്‍ക്കുന്നത്. ആനയറ ഹോര്‍ട്ടിക്കോര്‍പ്പ് ഗോഡൗണില്‍ കൃഷി വകുപ്പ് ഡയറക്ടര്‍…