• Sat. Jul 27th, 2024
Top Tags

വിമുക്തി പരിപാടി സംഘടിപ്പിച്ചു.

Bydesk

Dec 27, 2021

ഇരിട്ടി: വള്ളിത്തോട് മലപ്പൊട്ട്  എകെജി സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി പരിപാടി സംഘടിപ്പിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ്  അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍സുഭാഷ് രാജന്‍,ഷീബ രമേശന്‍, കെ രാധാകൃഷ്ണന്‍,രാധിക മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *