• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • എസ്ഐഒ ഇരിട്ടി ഏരിയ സമ്മേളനവുംറാലിയും സംഘടിപ്പിച്ചു.

എസ്ഐഒ ഇരിട്ടി ഏരിയ സമ്മേളനവുംറാലിയും സംഘടിപ്പിച്ചു.

ഉളിയിൽ : “ഇസ്സത്തിനായി അണിചേരാം ഇന്നിരുപത്തൊന്നിലും” എന്ന തലക്കെട്ടിൽ SIO ഇരിട്ടി ഏരിയ പൊതുസമ്മേളനവും റാലിയും സംഘടിപ്പിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ സംസാരിച്ചു.”തൊള്ളായിരത്തിയൊന്ന് എന്നത് കേവലം അനുസ്മരിക്കപ്പെടേണ്ട ചരിത്രം മാത്രമല്ല മറിച്ച് ഇന്നത്തെ സാഹചര്യത്തിലെ…

കെപിസിസി യുടെ ആയിരം വീട് പദ്ധതി ; പടിയൂരിൽ കെ സുധാകരൻ എംപി നിർവഹിച്ചു.

പടിയൂർ : കെപിസിസി യുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ ബൂത്ത്‌ കോൺഗ്രസ്സ് കമ്മറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം കെപിസിസി പ്രസിഡന്റ്‌ ശ്രീ. കെ. സുധാകരൻ എം.പി നിർവഹിച്ചു. പടിയൂരിൽ വച്ചു നടന്ന ചടങ്ങിൽ ശ്രീമതി നസീമ മഠത്തിലിനു പുതിയ…

കണ്ണൂരിൽ ഇതുവരെ വെടിവച്ച് കൊന്നത് 27 കാട്ടുപന്നികളെ.

കണ്ണൂർ ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ വ്യവസ്ഥകളോടെ അനുമതി ലഭിച്ച ശേഷം ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ. തളിപ്പറമ്പ് റേഞ്ചിലാണു കൂടുതൽ പന്നികളെ കൊന്നത്. 25 എണ്ണം. കൊട്ടിയൂർ റേഞ്ചിൽ 2 എണ്ണം. തോക്ക് ലൈസൻസുള്ള എഴുപതോളം പേർക്കാണു…

 മാട്ടറ വിഷ രഹിത പച്ചക്കറി ഗ്രാമം; DYFI മൂന്നാം ഘട്ടവും പൂർത്തിയാക്കി.

ഉളിക്കൽ : വിഷ രഹിത പച്ചക്കറി കൃഷി വീടുകളിൽ പ്രോത്സാഹിപ്പിക്കുന്ന, ഗ്രാമത്തിലെ വീട് തോറും വിഷ രഹിത പച്ചക്കറി പദ്ധതിയുടെ മൂന്നാം ഘട്ടം നടത്തി DYFI മാട്ടറ യൂണിറ്റ്‌. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച് രണ്ട് വർഷം മുമ്പാണ് DYFI മാട്ടറ…

മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ ഈട്ടി തടി കള്ളക്കടത്ത് !

കൂട്ടുപുഴ : കേരള അതിർത്തിയിലുള്ള മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വീട്ടി തടി കള്ളക്കടത്ത് പിടികൂടി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 കഷണം ഈട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ…

ഫോണ്‍ വിളിക്ക് ചെലവേറും; 2019നുശേഷം മൊബൈല്‍ ഫോണ്‍ നിരക്കുവര്‍ധന ആദ്യമായി.

കണ്ണൂർ: രാജ്യത്ത് ഫോണ്‍ വിളിയുടെ ചെലവുയരാന്‍ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്. ടെലികോം കമ്പനികള്‍ക്കായി രക്ഷാ…

സ്വർണവില പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി.

കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും…

ലോക ട്രാഫിക് ദിനത്തിൽ “അപകട രഹിത…. സുരക്ഷിത യാത്ര….” സന്ദേശവുമായി സമരിറ്റൻ എമർജൻസി ടീം (സൈറ്റ്).

ശ്രീകണ്ഠാപുരം: നിരത്തുകളിൽ പൊലിയുന്ന ജീവനുകളെ ഓർമ്മിക്കുന്ന ലോക ട്രാഫിക് ബോധവത്കരണ ദിനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും, ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്ന പാതകളുടെ ശുചീകരണ പ്രവർത്തികളുടെ തുടക്കവും ശ്രീകണ്ഠാപുരം എസ്.ഐ ശ്രീ.രഘുനാഥ് കെ വി നിർവ്വഹിച്ചു. ഏറെ വളവുകളും തിരിവുകളുമുള്ള തളിപ്പറമ്പ് – ഇരിട്ടി…

DYFI പായം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയതക്കെതിരെ DYFI സെക്കുലർ യൂത്ത് ഫെസ്റ്റ് നടത്തി.

പായം: DYFI പായം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായം കാരിയാലിൽ വർഗ്ഗീയതക്കെതിരെ DYFI സെക്കുലർ യൂത്ത് ഫെസ്റ്റ്നടത്തി. DYFI കണ്ണൂർ ജില്ലാ എസ്സ്ക്യൂട്ടിവ് അംഗം കെ കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നവീൻ എം അധ്യക്ഷത വഹിച്ചു. മേഖല…

പാവന്നൂരിലെ ആദ്യകാല സംഘ പ്രവർത്തകയായ ശ്രീമതി കെ.കെ യശോദയുടെ മക്കൾക്ക് ഗ്രാമസേവാ സമിതിയുടെ കൈതാങ്ങ്.

മയ്യിൽ: പാവന്നൂരിലെ ആദ്യകാല സംഘ പ്രവർത്തകയായ ശ്രീമതി കെ.കെ യശോദ അകാലത്തിൽ ഉണ്ടായ മാരകമായ അസുഖത്താൽ 2006 ൽ മരണപ്പെടുകയായിരുന്നു. അവരുടെ മക്കളായ അമൽ ദേവ് ,അമൃത മോൾ ,അഭിജിത്ത് എന്നിവർ പഴക്കമേറെയുള്ള ഏത് സമയത്തും തകർന്ന് വീഴാവുന്ന തരത്തിലുള്ള വീട്ടിൽ…