• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; യാത്രാ നിയന്ത്രണം കർണ്ണാടക വീണ്ടും കർശനമാക്കി.

മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; യാത്രാ നിയന്ത്രണം കർണ്ണാടക വീണ്ടും കർശനമാക്കി.

കൂട്ടുപുഴ : ബെംഗളുരുവിൽ കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂട്ടുപുഴ അതിർത്തിയിലെ യാത്രാ നിയന്ത്രണം കർണ്ണാടക വീണ്ടും കർശനമാക്കി. കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചത്തെ കോറണ്ടയ്നും നിർബന്ധമാക്കിയിട്ടുണ്ട്. ബെംഗളുരുവിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികളിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥീരീകരിച്ച സഹാചര്യത്തിലാണ്…

ഇരിട്ടിയുടെ എഴുത്തുകാരിക്ക് ഇന്ന് ജീവിതപ്രാരാബ്‌ധം കൊണ്ട് വീർപ്പുമുട്ടുന്നു.

ഇരിട്ടി : ഇരിട്ടിയുടെ എഴുത്തുകാരി എന്നറിയപ്പെടുന്ന ധന്യനരീക്കോടൻ ഇന്ന് ജീവിത പ്രാരാംപ്തങ്ങളിൽ വീർപ്പ് മുട്ടുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങൾ രചിക്കുകയും, സംസ്ഥാന തലത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും, തല ചായ്ക്കാൻ ഒരിടം എന്നത് പോലും ഇവരുടെ ജീവിതത്തിലെ സ്വപ്നമായി…

ഇരിട്ടി ഹാജി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി.

ഇരിട്ടി : ഇരിട്ടി ഹാജി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. ആറളം, മലയോര ഹൈവേയിലേക്കുള്ള പ്രധാന റോഡാണ് കാൽ നട പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നത്. ഇരിട്ടിയിൽ നിന്നും എളുപ്പത്തിൽ ഹാജി റോഡ് വഴി ആറളം മലയോര ഹൈവേയിലൂടെ കേളകം, കൊട്ടിയൂർ,…

സുരക്ഷബോധവൽക്കരണ ക്ലാസ്.

ഇരിട്ടി : എടക്കാനം ദേശീയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷ ബോധവൽക്കരണ ക്ലാസ്, ഇരിട്ടി ഫയർ ആന്റ് റെസ്‌ക്യു ഓഫിസർ ആർ. പി ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ പി. ആർ സന്ദീപ് ക്ലാസ്സ്‌…

നിര്യാതനായി…..

ഇരിട്ടിയിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന ജനകീയ ഡോക്ടർ; ഡോക്ടർ ഭാർഗവൻ നിര്യാതനായി.

കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം.

ഇരിട്ടി : കീഴൂർ കൂളിച്ചെമ്പ്രയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുന്നതിനിടയിലാണ് അപകടം. കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.

അനുമോദന സദസ്സും സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു.

ശ്രീകണ്ഠപുരം : പുരോഗമന കലാസാഹിത്യ സംഘം ശ്രീകണ്ഠപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും സാംസ്ക്കാരിക സായാഹ്നവും സംഘടിപ്പിച്ചു. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ അവാർഡുകൾ നേടിയ “കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും” നാടകത്തിന്റെ പ്രവർത്തകരായ എം. അനിൽകുമാർ (രചന), ശിവകാമി തിരുമന (മികച്ച…

DYFI മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി.

മാക്കൂട്ടം :  മാക്കൂട്ടം ചുരം റോഡിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ഡി. വൈ. എഫ്. ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.…

കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം മാക്കൂട്ടം ചെക്ക് പോസ്റ്റിന് മുന്നിൽ.

മാക്കൂട്ടം : കുടക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരാജ് പേട്ട ടൗണിന് സമിപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കുടക് ഡി. സി. സി പ്രസിഡൻ്റ് ധർമ്മജ ഉത്തപ്പ ഉദ്ഘാടനം ചെയ്തു തുടർന്ന് വാഹനങ്ങളിൽ എത്തിയ പ്രവർത്തകർ പ്രകടനമായി മാക്കൂട്ടം…

ദിശാദർശൻ മെറിറ്റ് അവാർഡ്; 1600 വിദ്യാർത്ഥികൾക്ക്.

ഇരിക്കൂർ : ദിശാദർശൻ മെറിറ്റ് അവാർഡ് 1600 വിദ്യാർത്ഥികൾക്ക് നൽകുമെന്ന് അഡ്വ സജീവ് ജോസഫ് എം. എൽ.എ. ഇരിക്കൂർ മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുവേണ്ടി എം. എൽ. എ യുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് ദിശാദർശൻ ഇരിക്കൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ കഴിവുകൾ…