• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിക്കൂറിൽ പ്രകടനം.

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിക്കൂറിൽ പ്രകടനം.

സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിക്കൂറിൽ പ്രകടനം നടന്നു. ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂറിൽ പ്രകടനം നടത്തി. വിശദീകരണ യോഗത്തിൽ എം ദിനേശൻ citu സംസാരിച്ചു. നൗഷാദ് ഐഎൻടിയുസി,…

കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ ജെസ്റ്റിന്റെ മൃതദേഹം ഇന്ന് വൈകിട് വീട്ടിലേക്കു കൊണ്ടുവരും

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ജെസ്റ്റിന്റെ മൃതദേഹം ഇന്ന് (തിങ്കളാഴ്ച) വൈകിട്ടു 6 മണിയോട് കൂടി വീട്ടിൽ എത്തിക്കും. തുടർന്ന് നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പെരിങ്കിരി സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. രാവിലെ 7 മണിയോടെ പള്ളിയിലേക്ക്…

വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാനയുടെ അക്രമണം; ഒരാൾ മരിച്ചു.

ഉളിക്കൽ കൂമന്തോട്  മേഖലയിൽ കാട്ടാന ഇറങ്ങി. കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്കു നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ പെരിങ്കിരിയിൽ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ അക്രമണം, ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്.പെരിങ്കിരി…

ഇരിട്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ഇരിട്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലോട് മുട്ടന്നൂര്‍ ചാളക്കണ്ടി സ്വദേശി കെ.കെ.വിശാല്‍ കുമാറാണ് (21) മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പുന്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.…

ഭരണാനുമതി ലഭിച്ചു.

ആറളം : ആറളം ഫാം പുനരധിവാസ മേഖലയിൽ ആന പ്രതിരോധ മതിൽ നിർമ്മാണത്തിന് 22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആദ്യഗഡുവായി 11 കോടി രൂപയും , ബാക്കി തുക നിർമ്മാണ പുരോഗതിക്ക് അനുസരിച്ചും കൈമാറും .  ആദിവാസി പുനരധിവാസ വികസനമിഷനാണ്…

നിര്യാതനായി .

പുളിക്കൽ വര്ഗീസ് 97 (കുഞ്ഞുഞ്ഞേട്ടൻ ) നിര്യാതനായി . ഭാര്യ റാഹേൽ. മക്കൾ തങ്കമ്മ. ചിന്നമ്മ. പരേതനായ രാജു. ലില്ലി. മേരി. കുഞ്ഞുമോൾ. റോയി. ബേബി. മരുമക്കൾ കുര്യൻ, ജോയ്, കുഞ്ഞുമോൾ, ബാബു, ഔസേപ്പച്ചൻ, ബാബു, ജെസ്സി, ബിൻസി. ശവസംസ്കാരം നാളെ…

പണ്ഡിറ്റ് ദീൻ ദയാൽ ജി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

ഇരിട്ടി  : പണ്ഡിറ്റ് ദീൻ ദയാൽ ജി അനുസ്മരണവും പുഷ്പാർച്ചനയും ഉളിക്കൽ ടൗണിൽ നടന്നു. ബി ജെ പി  ഉളിക്കൽ പഞ്ചായത്ത് പ്രസി .സുരേഷ് ബാബു ,വൈസ് പ്രസി. രാജേഷ് കാക്കര, ജനറൽ സെക്രട്ടറി  രഘുമലയിൽ , കർഷകമോർച്ച മണ്ഡലം സെക്രട്ടറി…

വഴിയോര വിശ്രമകേന്ദ്രം , പൊതു ശൗചാലയം ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി : ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പായം പഞ്ചായത്തിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം, പൊതു ശൗചാലയത്തിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന പദ്ധതിയിൽ ടേക്ക് എ ബ്രേക്കിൽ ഉൾപ്പെടുത്തിയാണ് കെട്ടിട…

ആറളത്ത് ചെക്കുഡാമിന്റെ ഷട്ടർ തകർന്നു, കുത്തൊഴുക്കിൽ സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത് സാഹസികമായി.

ഇരിട്ടി: ആറളം പഞ്ചായത്തിലെ ഏച്ചില്ലം , വടക്കനോടി പാടശേഖരത്തിലേക്ക് വെളളം എത്തിക്കുന്ന ചെക്ക് ഡാമിന്റെ ഷട്ടർ തകർന്നു. ഷട്ടറിന്റെ തകർച്ചയെത്തുടർന്ന് കുത്തിയൊഴുകിവന്ന വെള്ളത്തിൽ നിന്ന് ഇതിനു താഴെയുള്ള പ്രദേശങ്ങളിൽ അലക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്ന സ്ത്രീകളും കുട്ടികളും സാഹസികമായി ഓടിമാറിയതിനാൽ വലിയ അപകടം…

പ്രശോദിൻ്റെ തിരിച്ചു വരവിനായി നാട്ടുകാർക്കൊപ്പം സിവിൽ ഡിഫൻസും കൈ കോർക്കുന്നു.

സിവിൽ ഡിഫൻസ് അംഗം എം.വി.പ്രശോഭ് ചികിൽസാ സഹായം ആദ്യ ഗഡു കൈമാറി കണ്ണൂർ: ശ്വാസകോശത്തിൽ ക്യാൻസർ ബാധയെ തുടർന്ന് മലബാർ ക്യാൻസർ സെൻ്ററിൽ ചികിത്സ തുടരുന്ന കേരള സിവിൽ ഡിഫൻസ് കണ്ണൂർ റീജിയണിലെ കണ്ണൂർ യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർ മയ്യിൽ…