• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

ഇന്നലെ അന്തരിച്ച മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു. പള്ളിക്കുന്നിലെ വീട്ടിലും സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലും പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു…

അശ്വിനികുമാർ മെമ്മോറിയൽ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി : ആർ എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന ടി. അശ്വിനികുമാറിന്റെ സ്മരണക്കായി പുന്നാട് നിവേദിതാ വിദ്യാലയത്തിൽ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്‌ഘാടനം സിനിമാ സംവിധായകൻ വിജി തമ്പി ഓൺലൈൻ വഴി നിർവഹിച്ചു. അശ്വിനികുമാറിന്റെ…

ഉന്നത വിജയികളെ അനുമോദിച്ചു.

ഇരിട്ടി : വീർപ്പാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് & സയൻസ് ബിരുദ്ധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മെൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള…

ബസുകളിൽ കയറാൻ യാത്രക്കാരില്ല; ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിക്കുന്നത് 400 രൂപ, ഓട്ടം നിലച്ച് ജീവിതം..

ചെറുപുഴ : കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും ബസ്സുകളിൽ കയറാൻ യാത്രക്കാരില്ല. ഇതോടെ ബസ്സിനെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നും നേരത്തെ നൂറിലേറെ ബസ്സുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് സർവീസ്…

ലൈഫ് മിഷൻ: വീടുകളുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം 18-ന്

കണ്ണൂർ: ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം 18-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉച്ചയ്ക്ക് 12-നാണ് പരിപാടി. ജില്ലയിൽ 306 വീടുകളാണ് ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വാർഡ് തലത്തിലും…

കോവിഡ് വാക്സിൻ 100 ശതമാനം പ്രതിരോധ കവചം ഒരുക്കി കണ്ണൂർ കോർപ്പറേഷൻ.

കണ്ണൂർ :  കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരിൽ 18 വയസ്സ് തികഞ്ഞ മുഴുവനാളുകൾക്കും ഒന്നാം ഡോസ് വാക്സിൻ നൽകി കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ എല്ലാവർക്കും വാക്സിൻ നൽകുന്ന ആദ്യത്തെ കോർപ്പറേഷനായി.കോർപ്പറേഷൻ പരിധിയിൽ വാക്സിൻ നൽകേണ്ട 157265 പേരിൽ കൊവിഡ് ബാധിച്ചു 90…

മാക്കൂട്ടത്ത് സ്ഥിരം കൊവിഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു

ഇരിട്ടി : ഇരിട്ടി – കുടക് അന്തർദേശീയ പാതയിലെ കേരളാ കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തി. മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം കണ്ടെയ്‌നർ സംവിധാനത്തിലുള്ള ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്.…

ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ചു.

ഇരിട്ടി : ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ ശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ചു. എം വൈ എൽ കണ്ണൂർ ജില്ല പ്രസിഡന്റ് നസീർ നലൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇലക്ഷനു മുന്നേകൊട്ടിഘോഷിച്ഛ്…

ആർദ്രം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം അയ്യങ്കുന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി

2018-19 വർഷത്തെ ആർദ്രം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം അയ്യങ്കുന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി. …ഡി എം ഒ ഇൻ ചാർജും , ജില്ലാ കോവിഡ് സർവൈലൻസ് ഓഫീസറുമായ ഡോ.m പ്രീത ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കൈമാറി.ആരോഗ്യവകുപ്പ്നടപ്പിലാക്കുന്ന ആർദ്രം…

അമ്പലക്കണ്ടി – ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് 3 വർഷം പിന്നിടുന്നു.

ഇരിട്ടി : അമ്പലക്കണ്ടി – ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് 3 വർഷം പിന്നിടുന്നു. നിലവിൽ കോൺക്രീറ്റ് തൂണിന് മുകളിൽ താൽകാലിക നടപ്പാലം നിർമ്മിച്ചാണ് യാത്രക്കാർ ഇത് വഴി കടന്ന് പോകുന്നത്. അമ്പലക്കണ്ടി – ആറളം ഫാം…