• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • ഇരിട്ടി മട്ടന്നൂർ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിയിടിച്ചു. ഇരുചക്ര യാത്രികന് ഗുരുതരം

ഇരിട്ടി മട്ടന്നൂർ റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിയിടിച്ചു. ഇരുചക്ര യാത്രികന് ഗുരുതരം

ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ ഉളിയിൽ കുന്നിൻകീഴിൽ വാഹനാപകടം. ബസ്സും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഉരുവച്ചാൽ മണക്കായി സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10. 30 ഓടെയാണ് അപകടം നടന്നത്. ഇരിട്ടി ഭാഗത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസും മട്ടന്നൂർ…

കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി ലഭിച്ചു

ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി ലഭിച്ചു. ഇതിനായി ടി ആർ ഡി എമ്മിന് അനുവദിച്ച 22 കോടി രൂപയുടെ…

സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി കീഴ്പ്പള്ളിയിലെ ചുമട്ടുതൊഴിലാളികൾ

കീഴ്പ്പള്ളി: കാൽ നടയാത്രക്കാർക്ക് അപകടക്കെണിയായ ഓവുചാലിന് സ്ലാബിട്ട് അപകടം ഒഴിവാക്കി ചുമട്ട്തൊഴിലാളികൾ മാതൃകയായി കീഴ്പ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്തായി ഓവുചാലിന്റെ സ്ലാബ് തകർന്ന് ഗർത്തം രൂപപെട്ടിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ കയറിയാണ് സ്ലാബ് തകർന്നത് ഇവിടെ ആളുകൾ വീണ് അപകടം ഉണ്ടാകുന്നത്…

സി.പി.ഐ (എം) കേന്ദ്ര വിരുദ്ധ പ്രക്ഷോഭം വട്യാംതോട് പോസ്റ്റ് ഓഫീസിനു മുൻപിൽ

ഉളിക്കൽ: ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം അനുവദിക്കുക, കൃഷിക്കാരെ കണ്ണീരിലാക്കുന്ന കർഷക നിയമവും തൊഴിലാകളെ  ദ്രോഹിക്കുന്ന തൊഴിൽ നിയമവും പണിമുടക്ക് നിരോധിച്ച നടപടിയും റദ്ദാക്കുക, ഇന്ധനത്തിൻ്റേയും പാചകവാതകത്തിൻ്റേയും വിലക്കയറ്റം പിൻവലിക്കുക, കോവിഡ് മൂലം മരണപ്പെട്ടവരുടെ…

റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു

ഇരിട്ടി :കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ  ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. കെ.ജി ദിലീപ്, സിദ്ധാർഥ് ദാസ് ബിനോയ്‌ പി. വി,…

മാനേജ്മെൻ്റ് തർക്കം: പ്ലസ് വൺ പ്രവേശനത്തിന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ഇക്കുറിയും മാനേജ്മെൻ്റ് ക്വാട്ട ഇല്ല

ഇരിട്ടി: ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് ഇക്കുറിയും മാനേജ്മെൻ്റ് ക്വാട്ട ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ ഭരണനിർവ്വഹണം കൈയ്യാളുന്ന ഇരിട്ടി സ്കൂൾ സൊസൈറ്റി അംഗങ്ങൾ…

അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന ആരോപണവുമായി എൽ.ഡി.എഫ് അംഗങ്ങൾ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന ആരോപണവുമായി എൽ.ഡി.എഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രസിഡന്റ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയൻമാൻ, സെക്രട്ടറി എന്നിവർ പോലും അറിയാതെയാണ് ടെണ്ടർ നടപടികൾ…

തൊഴിലുറപ്പിൽ മാട്ടറയുടെ ഗ്രാമവീഥികൾ ഇനി പുഷ്പിക്കും

മാട്ടറ: തൊഴിലുറപ്പ് പദ്ധതി നാടിന് മികച്ച വികസനം ഉറപ്പാക്കുന്ന കാലത്ത് അതിനെ വ്യത്യസ്തമായ ഒന്നാക്കി മാറ്റുകയാണ് ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മാട്ടറ വാർഡ്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ റോഡുകളുടെയും വശങ്ങൾ വൃത്തിയാക്കി ജല നിർഗമന സൗകര്യങ്ങൾ ഒരുക്കുന്ന പണിയായിരുന്നു ഇപ്പോൾ നടന്നു വന്നത്.…

ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലീസിന്റെ വക സൈക്കിൾ വിതരണം ചെയ്യ്തു

ആറളം : ഫാം ഹയർ സെക്കണ്ടറി സ്കൂളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലീസിന്റെ വക സൈക്കിൾ വിതരണം ചെയ്യ്തു. സ്കൂളിലെ എട്ട് വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണം ചെയ്യ്തത് സൈക്കിൾ വിതരണോദ്ഘാടനം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രാഹം…

ഇരിട്ടി കീഴൂരിൽ കടയിൽ മോഷണം.

ഇരിട്ടി : കീഴൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പല ചരക്കു കടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് ടിന്നിലിട്ട് വെച്ചിരുന്ന ഏകദേശം മുന്നൂറ് രൂപയുടെ ചില്ലറ പൈസയും ചുരുക്കം ചില സാധനങ്ങളുമാണ് കവർന്നത്. ബുധനാഴ്ച രാവിലെ…