• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്.

കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്.

ഇരിട്ടി: ടാപ്പിങ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ചെടിക്കുളത്തെ വയലുങ്കൽ ബിനോജിനാണ് കുത്തേറ്റത്. പുന്നാട്ടുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ പിറകിൽനിന്ന് പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ ബിനോജ് നിലത്ത് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തിയാണ്…

വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു.

ഇരിട്ടി: വീടിൻ്റ ടെറസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.  കുന്നോത്ത് കേളൻ പീടികയിലെ മടപ്പുര വീട്ടിൽ  ആണ്ടി (62). ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ  ടെറസിലെ  ചവറുകൾ  നീക്കം ചെയ്യുന്നതിനായി കയറി തിരിച്ചിറങ്ങവേ കാൽവഴുതി താഴേക്ക്  വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു.

ഇരിട്ടി: കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇരിട്ടി ടൗണില്‍ എംഎല്‍എ ജോസഫ് പതാക ഉയര്‍ത്തി പരിപാടി…

ബാലസംഘം കേളകം വില്ലേജ് സമ്മേളനം.

കേളകം: ബാലസംഘം കേളകം വില്ലേജ് സമ്മേളനം വളയംചാലില്‍ നടന്നു.ബാലസംഘം ജില്ലാ കമ്മിറ്റി അംഗം പി പ്രഹ്ലാദന്‍ ഉദ്ഘാടനം ചെയ്തു.ബാലസംഘം കേളകം വില്ലേജ് പരിധിയിലെ 17 യൂണിറ്റില്‍നിന്നുള്ള  നൂറോളം കുട്ടികളാണ് വില്ലേജ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.ചടങ്ങില്‍ വി.എസ് ആദിത്യ അധ്യക്ഷത വഹിച്ചു.സോജന്‍ വര്‍ഗീസ്, ടി.കെ…

ഒറ്റ തവണ പ്ലാസ്‌റ്റിക് നിരോധനം; ആരാധനാലയം മേധാവികളുടെ യോഗം ചേർന്നു.

പേരാവൂർ: ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം പേരാവൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്തിൽ ആരാധനാലയം മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. പേരാവൂർ പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളും “പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ” പദ്ധതിയുമായി സഹകരിക്കാൻ…

പേരാവൂർ വില്ലേജ് കമ്മിറ്റി ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു.

പേരാവൂർ: ദേശീയ ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാലസംഘത്തിന്റെ നേതൃത്വത്തിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടത്തിയ കാർണിവൽ സി.പി.ഐ.എം പേരാവൂർ ഏരിയ കമ്മറ്റി അംഗം കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ശൈലജ ടീച്ചർ, കെ.എ രജീഷ്, നിഷ ബാലകൃഷ്ണൻ,…

കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ്സിൽ അതിജീവനം പരിപാടി.

കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെല്ഫ് ഡിഫൻസിന്റെ ഭാഗമായി സംഘടിപ്പിച്ച അതിജീവനം പരിപാടിയുടെ രണ്ടാം ദിവസത്തെ പരിശീലനം തോമസ് ഗുരുക്കൾ ഉദ്‌ഘാടനം ചെയ്തു. മനോജ് ആന്റണി അധ്യക്ഷനായി. ബിന്ദു എം ,പ്രിയ തോമസ് എന്നിവർ സംസാരിച്ചു.…

43 വർഷം മുൻപുള്ള ഓർമ്മകളുമായി എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം.

പേരാവൂർ : പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ 43 വർഷം മുമ്പ് പഠിച്ച എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ബേബി ജോൺ തെങ്ങും പള്ളിയുടെ…

കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു.

പേരാവൂർ :നിടുംപൊയിൽമാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലപ്പുഴ വാളാട് സ്വദേശി ചുണ്ടത്തടത്തിൽ ഷിന്റോയ്ക്ക് പരിക്കേറ്റു. ഷിന്റോയെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂർ ഫയർഫോഴ്‌സസും കേളകം, പേരാവൂർ പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്…

പ്രളയത്തിൽ തകർന്ന പഴശ്ശി കനാലിന് പുനർജ്ജന്മം – ബുധനാഴ്ച വെള്ളമൊഴുക്കി പരീക്ഷണം.

ഇരിട്ടി: പതിമൂന്ന് വര്ഷം മുൻപ് നിലച്ച പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം പുനരാരംഭിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. 2012 ലെ പ്രളയത്തിൽ തകർന്ന കനാൽ പുനർ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. 29 ന് ബുധനാഴ്ച പഴശ്ശിയുടെ കനാലിലേക്കുള്ള ഷട്ടർ തുറന്ന് വെള്ളമൊഴുക്കി പരീക്ഷിക്കാനുള്ള…