• Tue. Sep 17th, 2024
Top Tags

Month: September 2021

  • Home
  • കണ്ണൂരിലെ മുതിർന്ന ആർ. എസ്.പി നേതാവ് കെ.അബ്ദുൽ ഖാദർ നിര്യാതനായി.

കണ്ണൂരിലെ മുതിർന്ന ആർ. എസ്.പി നേതാവ് കെ.അബ്ദുൽ ഖാദർ നിര്യാതനായി.

കണ്ണൂർ: മുതിർന്ന ആർ.എസ്.പി. നേതാവ് കെ. അബ്ദുൾ ഖാദർ (95) നിര്യാതനായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 1974ൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർക്കെതിരെ ഇരിക്കൂറിലും 1977ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂത്തുപറമ്പിലും മത്സരിച്ചിട്ടുണ്ട്. ആർ.എസ്.പി ഇടതുപക്ഷത്തെത്തിയപ്പോൾ 1980ൽ കൽപറ്റയിലും…

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കണ്ണൂർ: പൊതു മേഖലയെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം പി.പി.ദിവാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.…

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്.

ആറളം : കാട്ടാന ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആറളം വന്യജീവിസങ്കേതം കാര്യാലയത്തിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തി .  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിസ് ‘ ഉദ്ഘാടനം നിർവഹിച്ചു .

കെട്ടിടം പൂർത്തീകരിച്ചിട്ട് 2 മാസം; കാബിൻ പണി നടത്താതെ അവഗണന.

ഇരിട്ടി : കീഴൂരിൽ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിനു പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ട് 2 മാസം ആയിട്ടും കാബിൻ പണിക്കു ഫണ്ട് അനുവദിക്കാതെ റജിസ്ട്രേഷൻ വകുപ്പ് അവഗണന. ഇതേ തുടർന്ന് ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ദീർഘ കാലത്തെ ആവശ്യങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ…

മട്ടന്നൂരിൽ ഗേറ്റ് തലയിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.

മട്ടന്നൂർ : മട്ടന്നൂരിൽ ഗേറ്റ് തലയിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം . മട്ടന്നൂർ ഉരുവച്ചാലിൽ പെരിഞ്ചേരിയിൽ കുന്നുമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ ആണ് മരിച്ചത് . അയൽ വീട്ടിലെ ഗേറ്റ് കുട്ടിയുടെ ദേഹത്തേയ്ക്ക് മറിഞ്ഞ് വീണായിരുന്നു അപകടം ഉണ്ടായത്…

പെരിങ്ങത്തൂരിലെ ശുചിമുറി പൂട്ടിത്തന്നെ.

പെരിങ്ങത്തൂർ : ടൗണിലെ പൊതുശുചിമുറി വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. പാനൂർ‍ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നാണ് പെരിങ്ങത്തൂർ. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ, ടാക്സി വാഹനങ്ങൾ, മറ്റു സ്ഥാപനങ്ങൾ ടൗണിലുണ്ട്. ജീവനക്കാർ, തൊഴിലാളികൾ, ഡ്രൈവർമാർ, ടൗണിലെത്തുന്ന യാത്രക്കാർ എന്നിവർക്ക് പ്രാഥമിക ആവശ്യം പോലും നിർവ്വഹിക്കാൻ കഴിയുന്നില്ല.…

സഹോദരന്റെ വീട്ടിലെത്തിയ ‌ജ്യേഷ്ഠനെ അയൽവാസി കുത്തി പരുക്കേൽപ്പിച്ചു.

ചെറുപുഴ: സഹോദരന്റെ വീട്ടിലെത്തിയ ജ്യേഷ്ഠനെ അയൽവാസി കുത്തി പരുക്കേൽപ്പിച്ചു. പൊതുപ്രവർത്തകനായ വി.ആർ.സുനിലിനെ (52) ആണു കുത്തി പരുക്കേൽപ്പിച്ചത്. സഹോദരൻ ഷാജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അയൽവാസിയാണു സുനിലിനെ കുത്തിയത്. ഇന്നലെ രാത്രി മീന്തുള്ളിയിലാണു സംഭവം. ഷാജിയുടെ അയൽവാസിയായ പള്ളിപ്പറമ്പിൽ മനോജ് സ്വന്തം…

ഇഗ് നൈറ്റ് – 2021 , ഇന്ന് ഇരിട്ടി റെയിഞ്ചിലെ തൊട്ടിപ്പാലം നൂറുൽ ഹുദ മദ്റസ ഓഡിറ്റോറിയത്തിൽ.

ഇരിട്ടി: സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം റെയിഞ്ച് പരിധിയിലെ മദ്റസാ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി സംഗമവും മോട്ടിവേഷൻ & എക്കൗണ്ടിംഗ് ക്ലാസും 2021 സപ്തംബർ 28 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തൊട്ടിപ്പാലം നൂറുൽ…

ട്രാവലർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരുക്ക്

ഉരുവച്ചാൽ : മെരുവമ്പായി പാലത്തിനു സമീപം വാഹനാപകടത്തിൽ 5 പേർക്കു പരുക്കേറ്റു. അങ്കമാലി സ്വദേശികൾ സഞ്ചരിച്ച ട്രാവലറും കണ്ടെയ്നർ ലോറിയുമായാണു കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവർ മൈസൂർ സ്വദേശി ഒസീം(36), അങ്കമാലി സ്വദേശികളായ ട്രാവലർ ഡ്രൈവർ ജോയി(39),…

പ്രധാനാധ്യാപകരില്ലാതെ വിദ്യാലയങ്ങൾ

കണ്ണൂർ : ജില്ലയിൽ പ്രധാന അധ്യാപകരില്ലാതെ 104 സർക്കാർ പ്രൈമറി വിദ്യാലയങ്ങൾ. ജില്ലയിൽ 116 എൽപി സ്കൂളുകളും 66 യുപി സ്കൂളുകളുമടക്കം 182 ഗവ പ്രൈമറി വിദ്യാലയങ്ങളാണുള്ളത്. സംസ്ഥാനത്തെ പകുതിയോളം ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ പ്രധാന അധ്യാപകരില്ലാതായിട്ടു ഒന്നര വർഷം കഴിഞ്ഞു.…