• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • ജലപാതയുടെ മറവിൽ നടക്കുന്നത് വികസനമല്ല ലാഭം കൊയ്യൽ: കെ.സുധാകരൻ

ജലപാതയുടെ മറവിൽ നടക്കുന്നത് വികസനമല്ല ലാഭം കൊയ്യൽ: കെ.സുധാകരൻ

കണ്ണൂർ: പിണറായി സർക്കാരിൻ്റെ വൻകിട വികസന പദ്ധതികൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി . കെ.റെയിലിന് പിന്നാലെ വരുന്ന ജലപാതയടക്കമുള്ള വൻകിട പദ്ധതിയുടെ മറവിൽ കമ്മിഷനടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എംപി ആരോപിച്ചു. കേന്ദ്ര സർക്കാരിൻ്റെ…

വണ്ടി ചെക്ക് ആരോപണത്തിനെതിരേ സ്‌നേഹ സൗഹൃദം ചാരിറ്റബിള്‍ ട്രെസ്റ്റ് രംഗത്ത്.

കണ്ണൂര്‍: എസ്.എം.എ രോഗം ബാധിച്ച പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് നല്‍കിയ ചെക്ക് ,  വണ്ടി ചെക്കാണെന്ന ആരോപണത്തിനെതിരേ സ്‌നേഹ സൗഹൃദം ചാരിറ്റബിള്‍ ട്രെസ്റ്റ് രംഗത്ത്. ചെക്കില്‍ എഴുതിയ പേരിലെ അക്ഷരത്തെറ്റു കൊണ്ടാണ് ചെക്ക് മടങ്ങിയത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ്…

‘തീവ്രവാദ സംഘടനകളെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്’

കണ്ണൂർ : ‘തീവ്രവാദ സംഘടനകളെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്’ കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ തീവ്രവാദ സംഘടനകൾ ശക്തിപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ടു നൽകിയിട്ടുണ്ട്. എന്നാൽ മതതീവ്രവാദ…

കിണറ്റിൽ വീണ ആളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി

ഇരിട്ടി : കോളിക്കടവ് നുച്യാട്കുന്നിലെ എളബാലൻ നാരായണനാണ് കിണറ്റിൽ വീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കിണറ്റിൽ അകപ്പെട്ട നാരായണനെ കണ്ടത്. തുടർന്ന് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന്  പ്രദേശവാസികൾ…

ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവിനെ ആദരിച്ചു.

ഉളിക്കൽ : ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ  ചുണക്കുട്ടി കുമാരി ഗ്രീറ്റ സജി തറക്കുന്നേൽനെ യൂത്ത് കോൺഗ്രസ്‌ & വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മോമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചടങ്ങിൽ…

നിര്യാതനായി.

പയ്യാവൂർ: കൂടിയേറ്റ കർഷകൻ ചതിരംപുഴയിലെ വലിയകാലായിൽ ജോസഫ് (97) നിര്യാതനായി. സംസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മാത്യു പുന്നക്കാട്ടുകുന്നംപുറം, ദേവസ്യ, ലീലാമ്മ, മേരി, മോളി, ജോയി, ബേബി…

കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നാളെ ഇരിട്ടി ഗ്രീൻ ലീഫ് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഇരിട്ടി : ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും നാളെ ഉച്ചക്ക് 2.30 ന് ഇരിട്ടി ഗ്രീൻ ലീഫ് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.…

അയ്യൻ കുന്ന് പഞ്ചായത്തിലെ നാട്ടേൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു.

അയ്യൻ കുന്ന് : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻ കുന്ന് പഞ്ചായത്തിലെ നാട്ടേൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു. മുണ്ടയാംപറമ്പിൽ നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.…

യുഡിഎഫ്‌ ധർണ്ണ

ഇരിട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിലും പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിലും പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ധർണ്ണ നടത്തി. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

വന്യമൃഗ ശല്യത്തിനെതിരെ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

പൈസക്കരി :തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തിനെതിരെ പൈസക്കരി ഫെറോന കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്തംബർ 20 തിങ്കളാഴ്ച രാവിലെ 10 മുതൽ 4 വരെ പയ്യാവൂർ ബസ് സ്റ്റാൻഡിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഉപവാസ സമരം ഉദ്ഘാടനം ഇരിക്കൂർ നിയോജക മണ്ഡലം…