• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി.

ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി.

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി. ചിറക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം ആറാം വാർഡിലെ…

വള്ളിത്തോട് ആനപ്പന്തിക്കവലയിൽ വാഹനപകടം , കാർ തലകീഴായി മറിഞ്ഞു .

വള്ളിത്തോട് :  ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കച്ചേരിക്കടവ് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി – കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ആനപ്പന്തി ടൗണിനു സമീപം പുതുതായി പണി നടക്കുന്ന കെട്ടിടത്തിനു മുന്നിലാണ് കാര്‍…

എടൂർ- പാലത്തിൻകടവ് മലയോരപാതയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി ചിലവിൽ ദുരൂഹത.

ഇരിട്ടി : 21.45 കിലോാമീറ്റർ റോഡിന്റെ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറു കോടിയിൽ അധികം വരും. റോഡിന് പുതുതായി സ്ഥലം പോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ…

യുഡിഎഫ് ധർണ 20ന്

ക​ണ്ണൂ​ർ : കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു​വും ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി​യും അ​റി​യി​ച്ചു. 20ന്…

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കിഫ്ബി ഏറ്റെടുത്ത വിവിധ പ്രവർത്തികളെ സംബന്ധിച്ചുള്ള അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു.

തിരുവനന്തപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിൽ കിഫ്ബി ഏറ്റെടുത്ത വിവിധ പ്രവർത്തികളെ കുറിച്ച് വിലയിരുത്തുവാൻ തിരുവന്തപുരത്തെ കിഫ്ബി ഓഫീസിൽ യോഗം ചേരുകയുണ്ടായി. കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ ഇതേവരെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാത്ത റോഡുകളെ സംബന്ധിച്ചും, പ്രവൃത്തികൾ നടക്കുന്നതിലെ കാലതാമസവും അഡ്വ. സജീവ്…

ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി.

ചെറുപുഴ : ഗൃഹനാഥനെ കാണ്മാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയും തിരുമേനി കോക്കടവിൽ കുടുംബ സമേതം താമസിക്കുന്ന തിരുത്തി വിളയിൽ രാജു വർഗീസിനെ (70) യാണ് കാണ്മാനില്ലെന്ന് ഭാര്യ കുഞ്ഞുമോൾ പോലീസിൽ പരാതി നൽകിയത്. 16 ന് വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന്…

പ്ലസ് വണ്‍ പരീക്ഷ തീയതിയില്‍ തീരുമാനമായി; ഈ മാസം 24 ന് ആരംഭിക്കും

തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതല്‍ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഈ മാസം 24 ന് തുടങ്ങുന്ന പരീക്ഷ ഒക്ടോബര്‍ പതിനെട്ടിനായിരിക്കും…

കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ( KPSTA) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്നു.

കണ്ണൂർ : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ( KPSTA) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ്‌ അഡ്വ.  മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എം…

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂരില്‍ നടത്തുന്നു.

കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നു. 22/09/2021 തിയ്യതി 10.00 മണിമുതല്‍ കണ്ണൂരില്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് IPS നേരിട്ടെത്തിയാണ് പരാതി സ്വീകരിക്കുന്നത്. കോവിഡ് കാലത്തും വിവിധ സ്ഥലങ്ങളിലുള്ള പൊതുജനങ്ങള്‍ ദിവസവും…

ഇരിട്ടി പോലീസിന് നന്മയുടെ മാസ്ക്ക് വിതരണം.

ഇരിട്ടി : ഇരിട്ടി പോലീസ് സേനയ്ക്ക് നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻ.95 മാസ്ക്കുകൾ വിതരണം ചെയ്തു . കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ, പോലീസ് , അഗ്നി രക്ഷാസേന ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ…