• Fri. Sep 20th, 2024
Top Tags

Month: September 2021

  • Home
  • പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം

ന്യൂ ഡൽഹി : പെട്രോളിയം ഉത്പന്നങ്ങളെ ( petroleum products ) ഭാഗികമായി ജിഎസ്ടിയിൽ ( GST ) കൊണ്ടുവരാൻ നീക്കം. ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആണ്…

സംഘപരിവാർ മനസുള്ള ഒരാൾ കോൺഗ്രസിന് നേതൃത്വം നൽകുന്നു; കെ സുധാകരനെതിരെ കെ പി അനില്‍കുമാര്‍

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി രാജിവെച്ച കോൺഗ്രസ് നേതാവ് കെ.പി. അനിൽകുമാർ. സംഘപരിവാർ മനസുള്ള ഒരാളാണ് കോൺഗ്രസിന് നേതൃത്വം നൽകുന്നതെന്ന് വിമർശനം. കെ പി സി സി യിൽ നടക്കുന്നത് ഏകാധിപത്യ പ്രവണതയാണ്. താലിബാൻ അഫ്‌ഗാൻ…

കണ്ണൂർ തലശ്ശേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ സിപിഎം ശ്രമം

  കണ്ണൂർ : തലശ്ശേരി മേലൂരിലെ ബിജെപി പ്രവർത്തകൻ ധനരാജിനെ ആണ് സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്രമം വെട്ടേറ്റ ധനരാജ് കൈപ്പത്തി അറ്റ് പോവാറായ നിലയിൽ. മേലൂരിലെ മഹേഷ്‌, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ…

പുരുഷോത്തമൻ (82) നിര്യാതനായി

വള്ളിത്തോട് പീട്ടക്കണ്ടി പുരുഷോത്തമൻ (82) നിര്യതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മുണ്ടയാംപറമ്പ് ശ്മശാനത്തിൽ

മട്ടന്നൂർ സഹകരണ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചു

മട്ടന്നൂർ :സഹകരണ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചു. ഹോട്ടൽ ജീവനക്കാരുടെ സമയോജിതമായ ഇടപെടലിൽ സമീപത്തെ കടയിൽ നിന്നും അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണച്ചു. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി.…

+1 പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്താം. നേരത്തേ നല്‍കിയ വിഷയങ്ങളുടെയും സ്‌കൂളിന്റെയും ഓപ്ഷനും മാറ്റാം. പുന ക്രമീകരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. ജാതി, സംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം.16ന് വൈകിട്ട് അഞ്ചുവരെ പരിശോധനയ്ക്കും തെറ്റ് തിരുത്തുന്നതിനും അവസരമുണ്ട്.

ഇരിട്ടി പാലം തകര്‍ച്ചയുടെ പാതയില്‍

ഇരിട്ടി : ഇരിട്ടിക്ക് മറുകര കടക്കാന്‍ പുതിയ പാലം ലഭ്യമായതോടെ പലരും ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷുകാര്‍ പണിത പാലത്തെ മറന്നിരിക്കുകയാണ്. തകര്‍ച്ചയുടെ പാതയില്‍ സഞ്ചരിക്കുന്ന പാലത്തെ ബലപ്പെടുത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ആര്‍ക്കും താല്‍പര്യമില്ലാത്ത സാഹചര്യമാണുള്ളത്. ഉളിക്കല്‍- തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം…

കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് 110 കെ.വി. സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു

മട്ടന്നൂർ: കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് 110 കെ.വി. സബ്സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. മട്ടന്നൂർ എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ അദ്ധ്യക്ഷയായി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി. വി.ശിവദാസൻ…

കാർഷിക രംഗത്തെ സുസ്ഥിര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂര്‍: മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു. തളിപ്പറമ്പിൽ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കീടനാശിനി, വളം വിപണനം നടത്തുന്നവർക്കുള്ള ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കർഷകരുടെ വരുമാനത്തിൽ ഒമ്പത് ശതമാനം…

മുസ്ലിം ലീഗ്കണ്ണൂർ മണ്ഡലം കമ്മറ്റിയുടെ ” ഉണർവ്വ് – 21

കണ്ണൂർ :സ്വാതന്ത്രനാന്തര ഇന്ത്യയിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച രാഷ്ട്രീയ പാരമ്പര്യം മുസ്‌ലിംലീഗ് പാർട്ടിക്ക് ഉണ്ടെന്നും , ഭരണ സ്വാധീനത്തിന്റ്റെ മറവിൽ ന്യുനപക്ഷവിരുദ്ധതയും ,ഫാസിസ്റ്റ് വർഗീയ ശക്തികൾക്ക് കരുത്തുപകരുന്ന നിലപാടുകൾ സർക്കാറുകൾ തിരുത്തണമെന്നും മതന്യൂനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ മുസ്ലിംലീഗ് പ്രസ്ഥാനം വർത്തമാനകാല പ്രതിസന്ധികളെ…