• Thu. Sep 19th, 2024
Top Tags

Month: September 2021

  • Home
  • നിർദ്ധന കുടുംബത്തിന് റേഷൻ കാർഡുമായി ഭക്ഷ്യ മന്ത്രി വീട്ടിലെത്തി

നിർദ്ധന കുടുംബത്തിന് റേഷൻ കാർഡുമായി ഭക്ഷ്യ മന്ത്രി വീട്ടിലെത്തി

തിരുവനന്തപുരം:  ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിൽ ജയ. എസ് എന്ന വീട്ടമ്മയുടെ ദയനീയ അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അടിയന്തര ഇടപെടൽ. അവധി ദിനമായിട്ടുപോലും കുടുംബത്തിന് മണിക്കൂറുകൾക്കകം റേഷൻ കാർഡ് ശരിയാക്കി നേരിട്ട് എത്തി…

ഇന്ന് ലോക്ക്ഡൗൺ; രാത്രി കർഫ്യൂ തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി കർഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടർ തീരുമാനങ്ങളെടുക്കും. കോവിഡ്…

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് എന്ന് മുഖ്യമന്ത്രി…

റോഡ് നിര്‍മ്മാണത്തില്‍ അപാകത; വിജിലന്‍സ് മിന്നല്‍ പരിശോധന

ഉളിക്കല്‍: കോക്കാട് മുതല്‍ കണിയാര്‍ വയല്‍ വരെ കിഫ്ബി പദ്ധതിയില്‍ പ്പെടുത്തി 63 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റോഡും, സംരക്ഷണ ഭിത്തികളും കാലവര്‍ഷത്തില്‍ തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് സി ഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള…

കൃഷി ചെയ്യാന്‍ കര്‍ഷകര്‍; വിളവെടുക്കാന്‍ കാട്ടാനകള്‍

ഇരിട്ടി: മൂന്ന് ദിവസം കൊണ്ട് പാലപ്പുഴയിലെ സാദത്തിന്റെ കൃഷിയിടത്തില്‍ നിന്നും കാട്ടാനക്കൂട്ടം നശിപ്പിച്ചത് 600ല്‍ അധികം വാഴകള്‍. കഴിഞ്ഞ രാത്രി മാത്രം സാദത്തിന്റെ കൃഷിയിടത്തില്‍ ചവിട്ടിക്കൂട്ടിയത് 100ഓളം വാഴകളാണ്. ഒരു വര്‍ഷത്തിനിടയില്‍ 60 തവണയെങ്കിലും ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സാദത്ത് പറയുന്നത്.…

കേളകത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക്

കേളകം: ഇല്ലിമുക്കില്‍ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തില്‍ കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരന്‍ വീട്ടില്‍ അജേഷ്(36)ന് ഗുരുതരമായി പരിക്കേറ്റു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിപോകും വഴി അജീഷ്…

മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ്സ് മാടത്തില്‍ വാര്‍ഡ് കമ്മറ്റിയുടെയും ജാവഹര്‍ ബാല മഞ്ച് മാടത്തില്‍ യൂണിറ്റിന്റെയുയും സംയുക്ത അഭിമുഖ്യത്തില്‍ 2020- 2021 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചടങ്ങ് പേരാവൂര്‍ നിയോജക…

ജീവനക്കാര്‍ക്ക് കോവിഡ് : പായം പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു

ഇരിട്ടി: കഴിഞ്ഞ ദിവസമാണ് സെക്രട്ടറി ഉള്‍പ്പെടെ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ അടച്ചിട്ടത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന…

14 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

കൂത്തുപറമ്പ് : എരുവട്ടിയില്‍ 14 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കൂവ്വപ്പാടിയിലെ ശ്യാമില്‍ (14) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് ശേഷം നീന്തല്‍ പരിശീലിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങുകയായിരുന്നു. കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച…

കാട്ടാനയെ പ്രതിരോധിക്കാന്‍ നടത്തിയ ജനകീയ പങ്കാളിത്തം വിജയത്തിലേക്ക്‌

ഇരിട്ടി : കാട്ടാനയെ പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്യയുടെ നേതൃത്വത്തില്‍ 8.5 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന തൂങ്ങും വൈദ്യുതവേലി (ഹാങ്ങിങ് ഫെന്‍സ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഓടംതോട് ചപ്പാത്തുമുതല്‍ പാലപ്പുഴ ചേന്തോട്‌വരെ 5.2 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. കണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ…