• Thu. Sep 19th, 2024
Top Tags

Month: October 2021

  • Home
  • കെപിസിസി പട്ടിക പാർട്ടികക്ക് ഒരു അതൃപ്തിയും കലാപവും ഇല്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

കെപിസിസി പട്ടിക പാർട്ടികക്ക് ഒരു അതൃപ്തിയും കലാപവും ഇല്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

കെപിസിസി പട്ടിക പാർട്ടികക്ക് ഒരു അതൃപ്തിയും കലാപവും ഇല്ല എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്ത് പരിഹരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി

പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടകശ്ശേരിയിലെ പുതിയ കെട്ടിടത്തില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനംആരംഭിച്ചു

  പയ്യാവൂര്‍ : പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ കണ്ടകശ്ശേരിയിലെ പുതിയ കെട്ടിടത്തില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനംആരംഭിച്ചു. പുതിയസ്റ്റേഷനില്‍ നനഞ്ഞൊലിച്ച് ജോലി ചെയ്യുകയായിരുന്നു പയ്യാവൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍. മാധ്യമങ്ങളുടെ ഇടപെടല്‍; ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ പോലീസ്…

തുടർച്ചയായി പെയ്യുന്ന കനത്ത മഴ – ഇരിട്ടി മേഖലയിൽ കുരുമുളക് വള്ളികൾക്ക് വ്യാപക നാശം

ഇരിട്ടി : ഇരിട്ടിയുടെ മലയോര മേഖലകളിൽ മാസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് കർഷകർക്ക് ഇരട്ടി പ്രഹരം ഏൽപ്പിച്ചു കൊണ്ട് കുരുമുളക് വള്ളികൾ വ്യാപകമായി നശിച്ചു. വർഷങ്ങൾ പഴക്കമുള്ള കുരുമുളക് തോട്ടങ്ങളാണ് ദ്രുതവാട്ടവും വേര് ചീയലും മൂലം നശിച്ചത്. വള്ളികൾ തിരിയിട്ട് വിളവ്…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും

സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20 മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ്…

അഷറഫ് ആഡൂർ കഥാ പുരസ്കാര സമർപ്പണം 24ന്

കണ്ണൂർ: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന അഷറഫ് ആഡൂരിന്‍റെ സ്മരണയ്ക്കായി അഷറഫ് ആഡൂർ സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കഥാ പുരസ്കാര സമർപ്പണം 24ന് നടക്കും. യുവ കഥാകൃത്ത് നജീം കൊച്ചു കലുങ്കാണ് പുരസ്കാര ജേതാവ്. വൈകുന്നേരം അഞ്ചിന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ…

പ്രതിഫലമില്ലാതെ സ്ഥലം ലഭ്യമാക്കുന്ന ആളുകളുടെ പൊളിച്ചുനീക്കേണ്ടിവരുന്ന മതിലുകളും ഗേറ്റുകളും മറ്റ് നിർമി തികളും പുനർ നിർമ്മിച്ചു നൽകാമെന്ന് കെഎസ്ടിപി ചീഫ് എഞ്ചിനീയർ ഉറപ്പു നൽകിയതായി സണ്ണിജോസഫ്

ഇരിട്ടി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – കച്ചേരിക്കടവ് – പാലത്തും കടവ് റോഡിന്റെ നവീകരണത്തിലും വീതികൂട്ടൽ പ്രവർത്തിക്കുമായി പ്രതിഫലമില്ലാതെ സ്ഥലം ലഭ്യമാക്കുന്ന ആളുകളുടെ…

ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു.

ശ്രീകണ്ഠാപുരം : നവംബർ ഒന്നിന്റെ റീ ഓപ്പണിങ് ആയി ബന്ധപ്പെട്ട് സൽ സബീൽ സ്കൂളിൽ ഹെൽത്ത്‌ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. സ്കൂൾ മാനേജർ സി സി മാമു ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ വി മുഹമ്മദ് ഹുസൈൻ അധ്യക്ഷത…

ജാഗ്രതാ കമ്മിറ്റി

ഉളിക്കൽ: പ്രളയ ദുരന്തങ്ങൾക്ക് മുന്നോടിയായി ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ ജാഗ്രതാ കമ്മിറ്റി യോഗം ചേർന്നു. വാർഡ് മെമ്പർ ബിജു വേങ്ങല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മീറ്റിംഗ് ചേർന്നത്. ഫയർഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, വ്യാപാരികൾ, പ്രദേശവാസികൾ…

അജിത റോയ് (52) അന്തരിച്ചു

ഉളിക്കൽ ഏഴൂരിലെ കൊടുമുള്ളൂർ തറ അജിത റോയ് (52) അന്തരിച്ചു.ഭർത്താവ് : റോയ് , മകൾ : റോജിന, പിതാവ്  പരേതനായ വാസു, മാതാവ് : മാധവി, സഹോദരങ്ങൾ : വിജയൻ, ബാബു, സാജു, സാബു. സംസ്ക്കാരം ഇന്ന് (22.10.2021 ന്…

അറബിയിലെ വയലിൽ കൊല്ലാട്ട് വി. വി. വര്ഗീസ് ( ബേബിച്ചായൻ 85) കാനഡയിൽ വെച്ച് അന്തരിച്ചു

ഇരിട്ടി : ഉളിക്കൽ അറബിയിലെ വയലിൽ കൊല്ലാട്ട് വി. വി. വര്ഗീസ് ( ബേബിച്ചായൻ 85) കാനഡയിൽ വെച്ച് അന്തരിച്ചു. മലബാറിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. ഭാര്യ : ഏലിയാമ്മ ( കോട്ടയം പാമ്പാടി പിണർകുടിയിൽ കുടുംബം ). മക്കൾ :…