• Tue. Sep 17th, 2024
Top Tags

Month: November 2021

  • Home
  • 2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്.

2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സ്‌പെഷ്യൽ വോട്ടർമാർക്ക് തപാൽ വോട്ട്.

ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിൽ, കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റൈനിലുമുള്ള വോട്ടർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമാണ് തപാൽ വോട്ട് അനുവദിക്കുക. പ്രത്യേക പോളിംഗ് ടീമിനെ…

ജിമ്മി ജോർജ് ഓർമ്മയായിട്ട് 34 വർഷം.

ചിറകുകളുള്ള ഹെർമീസ് ദേവനായിരുന്നു ജിമ്മി ജോർജ് വലയ്ക്ക് മുകളിൽ ഉയർന്നു ചാടി ശരവേഗമാർന്ന സ്മാഷുകൾ തൊടുക്കുന്ന ദേവൻ. എതിരാളിയുടെ നെഞ്ച് തുളച്ചാണ് ആ ജമ്പ് സർവുകൾ മണ്ണിൽ പതിച്ചത്. ആ ഇടിമുഴക്കൻ സർവ്വിനൊപ്പം ജിമ്മി ഓർമ്മയായിട്ട് 34 വർഷം. മൂന്ന് പതിറ്റാണ്ടുകൾക്ക്…

ഇരിട്ടിയിലെ ജ്വല്ലറിയിൽ മോഷണം.

ഇരിട്ടി : ഇരിട്ടിയിലെ അറ്റ്ലസ് ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം 5 മണിക്ക് ശേഷമാണ് മോഷണം നടന്നത് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി ഒരുപാട് മോഡലുകൾ എടുത്തു പരിശോധിക്കുന്നതിനിടയിൽ വിദഗ്ധമായി ഒരു മാല ഒളിപ്പിക്കുകയും തുടർന്ന് അമ്മ കാറിലുണ്ട് വിളിച്ചിട്ട് വരാം…

എസ് പി സി യൂണിഫോം വിതരണോദ്ഘാടനം.

ഇരിക്കൂർ : എസ്. പി. സി യൂണിഫോം വിതരണം  ജി. എച്ച്. എസ്. എസ് ഇരിക്കൂർ എസ്. പി. സി യൂണിറ്റിലെ പുതുതായി ചേർന്ന കാഡറ്റുകൾക്കുള്ള ഒന്നാംഘട്ട യൂണിഫോം വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. പി ശ്രീധരൻ നിർവ്വഹിച്ചു. ഹെഡ്…

രണ്ട് ന്യൂനമര്‍ദ്ദങ്ങൾ; സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ്.

കണ്ണൂർ : ബംഗാൾ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ്-ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഇന്ന് കേരളത്തിൽ പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്…

പരിയാരത്ത് നാളെ മുതൽ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ്.

പ​യ്യ​ന്നൂ​ർ : ഇ​ത​ര സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​തു​പോ​ലെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കി​ങ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തീ​രു​മാ​ന​മ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ, ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ…

ആശ്വാസ നവംബർ; 27 ദിവസമായി മാറാതെ ഇന്ധനവില.

കണ്ണൂർ : ഈ മാസം മൂന്നിന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറച്ച ശേഷം രാജ്യത്ത് തുടർച്ചയായി 27 ദിവസം ഇന്ധന വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ ഇതിനിടയ്ക്ക് പലവട്ടം ഏറ്റക്കുറച്ചിലുകളുണ്ടായിട്ടും രാജ്യത്ത് വിലയിൽ പ്രതിഫലിച്ചിട്ടില്ല. കരുതൽ ശേഖരം വിപണിയിലിറക്കാൻ…

15 മിനിറ്റ് അധികസമയം; PSC പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ.

കണ്ണൂർ : 2022 ഫെ​ബ്രു​വ​രി 1 ​​മു​ത​ൽ ന​ട​ക്കു​ന്ന പി. എ​സ്. സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​കെയുള്ള എ​ല്ലാ ഒ. എം. ആ​ർ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും 90 മിനി​റ്റാ​ക്കാ​നാണ് PSC തീ​രു​മാ​നം. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക്…

വിമാനത്താവളത്തിൽ അതീവ ജാഗ്രത: ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക്, പ്രതിദിനം ശരാശരി 1500 പേരെത്തുന്നു…

കണ്ണൂർ : പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ആഫ്രിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാരുടെ ക്വാറന്റീൻ സംബന്ധിച്ച നിർദേശങ്ങൾ ഇവർ നൽകും. രാജ്യാന്തര യാത്രക്കാർ വിമാനത്താവളത്തിൽ…