• Sat. Jul 27th, 2024
Top Tags

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം…!

Bydesk

Nov 26, 2021

കൂട്ടുപുഴ : മാക്കൂട്ടംചുരത്തിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്.പിക്കപ്പ് ജീപ്പ്  റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പുലർച്ചെ അഞ്ചുമണിയോടെയാണ്
മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് പേരക്കയും കയറ്റിവന്ന പിക്കപ്പ് ജീപ്പ് മാക്കൂട്ടം
ചുരത്തിൽ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.

റോഡിൽ നിന്നും 20 മീറ്റർ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ ബെല്ലാരി സ്വദേശികളായ രുദ്രാക്ഷൻ,നാഗപ്പൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *