• Sat. Jul 27th, 2024
Top Tags

നിര്യാതയായി.

Bydesk

Nov 26, 2021

ഇരിട്ടി: പെരുമ്പറമ്പ് സ്കൂളിന് സമീപം വട്ടപ്പാറ അനന്തൻ്റെ ഭാര്യ വേരുകണ്ടി ശാന്ത (66) നിര്യാതയായി. മക്കൾ : സുജയൻ (പെരുമ്പറമ്പ് ക്ഷീര സഹ: സംഘം), സുധീഷ് (ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി യു ) ഇരിട്ടി ടൗൺ ), വി. കെ സുനീഷ് (സി.പി.എം പായം എൽ.സി അംഗം, മുൻപായം ഗ്രാമ പഞ്ചായത്തംഗം), സുനിത (പേരാവൂർ),
മരുമക്കൾ: രമ്യ (മച്ചൂർ മല), സീന (ചിറ്റാരിപറമ്പ്), സുകന്യ (ശ്രീകണ്ഠാപുരം), സുരേഷ് ബാബു (കെ.എസ്ആർ.ടിസി പേരാവൂർ). സംസ്ക്കാരം: നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക്

Spread the love

Leave a Reply

Your email address will not be published. Required fields are marked *