• Thu. Sep 19th, 2024
Top Tags

Month: November 2021

  • Home
  • മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീനിവാസപ്രഭു അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീനിവാസപ്രഭു അന്തരിച്ചു.

തലശേരി : തലശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശ്രീനിവാസപ്രഭു (95) അന്തരിച്ചു. മേലൂട്ട് മേൽപാലത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. അഭിഭക്ത കോൺഗ്രനിന്റെ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടാണ് കോൺഗ്രസിലെ ആദ്യകാല നേതാക്കളായുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശ്രീനിവാസപ്രഭു. കഴിഞ്ഞ കുറെ…

ചാല വളവിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു.

കണ്ണൂർ : കണ്ണൂർ – കാടാച്ചിറ സംസ്ഥാന പാതയിൽ ചാല വളവിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ചെമ്മൺ കയറ്റി പോവുകയായിരുന്ന 12 ടയറുള്ള TN 46, T 41…

ആറളം ഫാമിൽ നിന്നും വൻതോതിൽ ചൂരൽ മുറിച്ച് കടത്തുന്നു.

ഇരിട്ടി : ആറളം ഫാമിൽ നിന്നും വൻതോതിൽ ചൂരൽ മുറിച്ച് മാറ്റുന്നത് വിവാദമാകുന്നു. ഫാം പതിമൂന്നാം ബ്ലോക്കിൽ നിന്നുമാണ് വർഷങ്ങൾ പഴക്കമുള്ള ചൂരൽ മുറിച്ച് കടത്തിയത്. അതേസമയം വന്യമൃഗ ശല്യം രൂക്ഷമായതിനാൽ പുനരധിവാസ മേഖലയിലെ ജനങ്ങളുടെ പരാതിയെ തുടർന്നാണ് ചൂരൽ മുറിച്ച്…

റബ്ബറിന് ഇലകൊഴിച്ചിൽ; പാൽ ഇല്ല. കർഷകർ ദുരിതത്തിൽ.

ഇരിട്ടി : മാസങ്ങളോളം തുടരുന്ന അതിശക്തമായ മഴ റബ്ബർ കർഷകർക്ക് ദുരിതമായി. അഞ്ചുമാസത്തോളം തുടർച്ചയായി പെയ്ത മഴയിൽ റബ്ബർ ടാപ്പിങ് മുടങ്ങുകയും ഉത്പാദനം നിലയ്ക്കുകയുമായിരുന്നു. സാധാരണനിലയിൽ മഴക്കാലത്ത് കുറേദിവസം റബ്ബർ ഉത്പാദനം നടക്കാറുള്ളതാണ്. മഴക്കോട്ടിട്ട് റബ്ബർടാപ്പിങ് നടത്താൻ കഴിയുന്നവർ മഴ കുറവുള്ള…

കർണാടകയിൽ ഒമിക്രോൺ? ഉറ്റുനോക്കി രാജ്യം, പരിശോധന ഫലം ഇന്ന് ലഭിക്കും.

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐ.സി.എം.ആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബം​ഗളൂരുവിൽ…

ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം.

ഇരിങ്ങാലക്കുട : വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42) ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നില്‍…

വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്.

കമ്പളക്കാട്  : വയനാട് ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.പാടത്ത് പന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.…

വാഹനാപകടങ്ങൾ തുടർക്കഥയായി മട്ടന്നൂർ – ഇരിട്ടി റോഡ്.

ഇരിട്ടി  : വാഹനാപകടങ്ങൾ തുടർക്കഥയായ മട്ടന്നൂർ – ഇരിട്ടി റോഡിൽ വാഹനങ്ങളുടെ വേഗതയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ നോക്കുകുത്തിയാകുന്നു. ദിനം പ്രതി അപകടങ്ങൾ പെരുകുന്ന ഇരിട്ടി – മട്ടന്നൂർ കെ. എസ്. ടി. പി റോഡിൽ വാഹനങ്ങളുടെ…

അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.

കൂട്ടുപുഴ  : അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സംഘം ആശ്വസിപ്പിച്ചു. കേരള-കർണാടക അതിർത്തിയിൽ താമസിക്കുന്ന മാക്കൂട്ടം പുഴയോരത്തെ 4 കുടുംബങ്ങളുടെ വീടാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ…

യൂത്ത് ലീഗ്  ‘വേര് ‘ ‘ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിട്ടി : പുതിയ യുഗം പുതിയ ചിന്ത എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വേര് നേതൃ പാഠം മുസ്‌ലിം ലീഗ് ജില്ലാ വൈസ്…