• Sat. Jul 27th, 2024
Top Tags

പയ്യാവൂർ ക്ഷീരസംഘം കോൺഗ്രസ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Bydesk

Dec 14, 2021

പയ്യാവൂർ : ക്ഷീരോത്പാദക സഹകരണ സംഘം കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർ ബോർഡ് അംഗങ്ങളായി തോമസ് കെ.എം. കപ്പുകാലയിൽ , സിറിയക്ക് കെ.ജെ. കാരക്കുന്നത്ത് ,ഷാജു എ.കെ.ആത്മതടത്തിൽ , ചാക്കോ കെ.ടി. കപ്പുകാലായിൽ , ജോസ് കുര്യൻ മുട്ടാട്ടുമലയിൽ , സീന സജി പാറയ്ക്കൽ ,ജിനി ജോസ് പന്നൂറയിൽ , ചിന്നമ്മ ജോയി പുന്നശ്ശേരിയിൽ, എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസിഡന്റായി തോമസ് കെ.എം. കപ്പുകാലയിൽ, വൈസ് പ്രസിഡന്റ് ആയി സീനാ സജി പാറയ്ക്കൽ എന്നിവരെ ഡയറക്റ്റർ ബോർഡ് തെരഞ്ഞെടുത്തു. വിജയികൾക്ക് പയ്യാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ഇ കെ.കുര്യൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയി പുന്നശ്ശേരി മലയിൽ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *