• Sat. Jul 27th, 2024
Top Tags

കേരള- കർണാടക എക്സൈസ് സംയുക്ത പരിശോധന.

Bydesk

Dec 21, 2021

കൂട്ടുപുഴ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക – കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കർണാടക എക്‌സൈസ് നോടൊപ്പം വാഹന പരിശോധന നടത്തി. കർണാടക എക്‌സൈസ് ഉദ്യോഗസ്ഥരായ വീരാജ് പെട്ട എക്‌സൈസ് ഡെപ്യൂട്ടി സുപ്രണ്ട് എം.മഹാദേവ്, ഇൻസ്‌പെക്ടർമാരായ എച്. ആർ. സത്യപ്രകാശ്,ഭാഗ്യ, സബ് ഇൻസ്‌പെക്ടർ ബി. എസ്. മോഹൻകുമാർ, കെ. എം.സോമണ്ണ, സി ഐ മാരായ പി.കെ. സതീഷ് കുമാർ, പി.പി ജനാർദ്ദനൻ, ഇൻസ്പെക്ടർ ജിജിൽ കുമാർ, ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, കണ്ണൂർ എന്നീ ഓഫിസുകളിലെ ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *