• Sun. Sep 8th, 2024
Top Tags

ഇരിട്ടി

  • Home
  • അയ്യൻ കുന്ന് പഞ്ചായത്തിലെ നാട്ടേൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു.

അയ്യൻ കുന്ന് പഞ്ചായത്തിലെ നാട്ടേൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു.

അയ്യൻ കുന്ന് : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻ കുന്ന് പഞ്ചായത്തിലെ നാട്ടേൽ തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു. മുണ്ടയാംപറമ്പിൽ നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.…

യുഡിഎഫ്‌ ധർണ്ണ

ഇരിട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിലും പെട്രോൾ, ഡീസൽ പാചകവാതക വില വർധനവിലും പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ധർണ്ണ നടത്തി. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ജീവനം പരിസ്ഥിതി സംരക്ഷണ യജ്ഞം

സജീവ് ജോസഫ് എം എൽ എ യുടെ ജീവനം പരിസ്ഥിതി സംരക്ഷണ യജ്ഞം ചെമ്പേരിയിൽ സമാപനം നടത്തി പയ്യാവൂർ:വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ചെമ്പേരി ടൗണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെയും സജീവ്‌ ജോസഫ്‌ എംഎല്‍എ നേതൃത്വം നല്‍കിയ ജീവനം…

രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി

പടിയൂർ പഞ്ചായത്ത്‌ എട്ടാം വാർഡ് ചടച്ചിക്കുണ്ടം എസ്. ടി കോളനിയിൽ കോവിഡ് ബാധിച്ച56ഓളം കുടുംബങ്ങൾക്കു കോൺഗ്രസ്‌ കല്ലുവയൽ ബൂത്തു കമ്മിറ്റിയുടെയും, ബാലമഞ്ച് ജില്ലാ ചെയർമാൻ  ആനന്ദബാബുവിന്റെയും നേതൃത്വത്തിൽ രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി. അനന്ദബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പടിയൂർ മണ്ഡലം…

തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം നടന്നു.

തേർമല : തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം മാർ അഭിവന്ദ്യ ജോർജ് ജാരളക്കാട്ട് പിതാവ് നിർവഹിച്ചു.  ഫോറോനാ വികാരി ഫാദർ ജോസഫ് കാവനാടി, ഇടവക വികാരി ഫാദർ ജോജി സ്കറിയ ചക്കനാനില്ലാൽ, ഇരിക്കൂർ  എം എൽ എ അഡ്വ. …

വള്ളിത്തോട് ആനപ്പന്തിക്കവലയിൽ വാഹനപകടം , കാർ തലകീഴായി മറിഞ്ഞു .

വള്ളിത്തോട് :  ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കച്ചേരിക്കടവ് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി – കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ആനപ്പന്തി ടൗണിനു സമീപം പുതുതായി പണി നടക്കുന്ന കെട്ടിടത്തിനു മുന്നിലാണ് കാര്‍…

എടൂർ- പാലത്തിൻകടവ് മലയോരപാതയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി ചിലവിൽ ദുരൂഹത.

ഇരിട്ടി : 21.45 കിലോാമീറ്റർ റോഡിന്റെ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറു കോടിയിൽ അധികം വരും. റോഡിന് പുതുതായി സ്ഥലം പോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ…