• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • അന്തർ സംസ്ഥാന യാത്രക്കാരുടെ ആശങ്ക ഒഴിവായി; കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായി.

അന്തർ സംസ്ഥാന യാത്രക്കാരുടെ ആശങ്ക ഒഴിവായി; കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായി.

ഇരിട്ടി∙ അന്തർ സംസ്ഥാന യാത്രക്കാരുടെ ആശങ്ക ഒഴിവായി. കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായി. കെഎസ്ടിപി ഉന്നത അധികൃതരുടെ അനുമതി ലഭിച്ചാൽ പുതിയ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാം. കർണാടകയുടെ തടസ്സ വാദങ്ങളെ തുടർന്നു 3 വർഷം പണി നിർത്തി വയ്ക്കേണ്ടി…

ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു.

ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചു. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്. ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം…

മാവോയിസ്റ്റ് സാവിത്രിയെ അമ്പായത്തോട് എത്തിച്ച് പോലീസ് തെളിവെടുത്തു.

മാവോയിസ്റ്റ് കബനീദളം വിഭാഗം നേതാവ് സാവിത്രി എന്ന രജിതയെ അമ്പയത്തോടിൽ എത്തിച്ച് പോലീസ് തെളിവെടുത്തു. ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ജനുവരി ഒന്ന് വരെ സാവിത്രിയെ പേരാവൂർ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കോടതിയിൽ…

പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി.

പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി ആത്മ 2021-2022 വർഷത്തിലെ എസ് സി പി എസ് സി പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെകർഷകർക്ക് പരിശീലന പരിപാടി നടത്തി. പച്ചക്കറി കൃഷി രീതികളും / വാഴകൃഷി രോഗ കീട നിയന്ത്രണമാർഗ്ഗങ്ങളും എന്ന വിഷയത്തിലായിരുന്നു…

ചെമ്പേരി ചുണ്ടകുന്ന് കൂട്ടുമുഖം റോഡ്; ശോചനീയാവസ്ഥ.

ചെമ്പേരി : കുടിയേറ്റ മേഖലയായ ചെമ്പേരി യിലേയ്ക്കുള്ള ആദ്യ കാല ബസ് റൂട്ടായ ചെമ്പേരി ചുണ്ടകുന്ന് കൂട്ടുമുഖം റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം എൽ എ യ്ക്ക് ചെമ്പേരി അനുഗ്രഹ കുടുംബശ്രീ പ്രസിഡണ്ട് ഷീബ…

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പായം ഗ്രാമപഞ്ചായത്ത് തടയണ നിര്‍മ്മാണം ആരംഭിച്ചു.

പായം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പായം ഗ്രാമപഞ്ചായത്ത് തടയണ നിര്‍മ്മാണം ആരംഭിച്ചു. തോടുകളിലും പുഴകളിലുമായാണ് തടയണ നിര്‍മ്മിക്കുന്നത്. വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് തോടുകളിലും, പുഴകളിലും, നീര്‍ച്ചാലുകളിലും തടയണ നിര്‍മ്മിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ഒക്കെ ഇത്തരത്തില്‍ തടയണ നിര്‍മ്മിച്ചതിനാല്‍ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.…

കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.

കോളയാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തിന്റെ  137-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് സാജന്‍ ചെറിയാന്‍ നയിച്ച പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.ജെ പാപ്പച്ചന്‍ മാസ്റ്റര്‍, വിന്‍സി കട്ടക്കയം, റോയി പൗലോസ്,രാജന്‍ കണ്ണങ്കേരി,കെ.വി ജോസഫ്…

ഇരിട്ടി താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം.

ഇരിട്ടി: താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇരിട്ടി  വ്യാപാരഭവനില്‍ വച്ച് നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി.പി രവീന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍,…

ബാലസംഘം കാര്‍ണിവല്‍ സംഘടിപ്പിച്ചു.

തില്ലങ്കേരി: ബാലസംഘം ദേശീയ സ്ഥാപക ദിനത്തിന്റെ ഭാഗമായി കരുവള്ളിയില്‍ ബാലസംഘം കാര്‍ണിവല്‍ സംഘടിപ്പിച്ചു.എന്‍.സജു ഉദ്ഘാടനം ചെയ്തു.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി സമ്മാനദാനം നിര്‍വ്വഹിച്ചു.കെ. മിത്രന്‍, വി.കെ.കാര്‍ത്തിയായനി, നിരജ്ഞന തുടങ്ങിയവര്‍ സംസാരിച്ചു. തില്ലങ്കേരി ഹൈസ്‌കൂള്‍ യൂണിറ്റിലെയും, കരുവള്ളി യൂണിറ്റിലെയും ബാലസംഘം വിദ്യാര്‍ത്ഥികളാണ് കാര്‍ണിവലില്‍ പങ്കെടുത്തത്.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

ഇരിട്ടി: അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ 1984-85 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അങ്ങാടിക്കടവ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ചടങ്ങില്‍ അധ്യക്ഷനായി. ബിനോയ് തോമസ്,റവ.ഫാ. മാണി…