• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി

രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി

പടിയൂർ പഞ്ചായത്ത്‌ എട്ടാം വാർഡ് ചടച്ചിക്കുണ്ടം എസ്. ടി കോളനിയിൽ കോവിഡ് ബാധിച്ച56ഓളം കുടുംബങ്ങൾക്കു കോൺഗ്രസ്‌ കല്ലുവയൽ ബൂത്തു കമ്മിറ്റിയുടെയും, ബാലമഞ്ച് ജില്ലാ ചെയർമാൻ  ആനന്ദബാബുവിന്റെയും നേതൃത്വത്തിൽ രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി. അനന്ദബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പടിയൂർ മണ്ഡലം…

തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം നടന്നു.

തേർമല : തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം മാർ അഭിവന്ദ്യ ജോർജ് ജാരളക്കാട്ട് പിതാവ് നിർവഹിച്ചു.  ഫോറോനാ വികാരി ഫാദർ ജോസഫ് കാവനാടി, ഇടവക വികാരി ഫാദർ ജോജി സ്കറിയ ചക്കനാനില്ലാൽ, ഇരിക്കൂർ  എം എൽ എ അഡ്വ. …

പയ്യാവൂരിലെ ഭരണ പ്രതിപക്ഷ വാക്പോര് തുടരുന്നു.

പയ്യാവൂർ : പയ്യാവൂരിലെ ഭരണ പ്രതിപക്ഷ വാക്പോര് തുടരുന്നു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെ സ്റ്റീയറിങ് കമ്മിറ്റി ചേർന്ന് പദ്ധതി റിവിഷൻ നടത്തി ഡിപിസിക്ക് നൽകിയത് സംബന്ധിച്ചായിരുന്നു ഇരു പക്ഷങ്ങളും വാദപ്രതിവാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.സംഭവം നിയമ വിധേയമല്ല എന്ന് വാദിച്ച് പ്രതിപക്ഷമായ…

ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി.

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ ഭവന നിർമ്മാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തി. ചിറക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം ആറാം വാർഡിലെ…

വള്ളിത്തോട് ആനപ്പന്തിക്കവലയിൽ വാഹനപകടം , കാർ തലകീഴായി മറിഞ്ഞു .

വള്ളിത്തോട് :  ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കച്ചേരിക്കടവ് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി – കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ആനപ്പന്തി ടൗണിനു സമീപം പുതുതായി പണി നടക്കുന്ന കെട്ടിടത്തിനു മുന്നിലാണ് കാര്‍…

എടൂർ- പാലത്തിൻകടവ് മലയോരപാതയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി ചിലവിൽ ദുരൂഹത.

ഇരിട്ടി : 21.45 കിലോാമീറ്റർ റോഡിന്റെ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഒരു കിലോമീറ്റർ റോഡിന് ശരാശരി ആറു കോടിയിൽ അധികം വരും. റോഡിന് പുതുതായി സ്ഥലം പോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ…

യുഡിഎഫ് ധർണ 20ന്

ക​ണ്ണൂ​ർ : കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു​വും ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി​യും അ​റി​യി​ച്ചു. 20ന്…

ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി.

ചെറുപുഴ : ഗൃഹനാഥനെ കാണ്മാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിയും തിരുമേനി കോക്കടവിൽ കുടുംബ സമേതം താമസിക്കുന്ന തിരുത്തി വിളയിൽ രാജു വർഗീസിനെ (70) യാണ് കാണ്മാനില്ലെന്ന് ഭാര്യ കുഞ്ഞുമോൾ പോലീസിൽ പരാതി നൽകിയത്. 16 ന് വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന്…

കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ( KPSTA) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്നു.

കണ്ണൂർ : കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ( KPSTA) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ്‌ അഡ്വ.  മാർട്ടിൻ ജോർജ്ജ് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എം…

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂരില്‍ നടത്തുന്നു.

കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നു. 22/09/2021 തിയ്യതി 10.00 മണിമുതല്‍ കണ്ണൂരില്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് IPS നേരിട്ടെത്തിയാണ് പരാതി സ്വീകരിക്കുന്നത്. കോവിഡ് കാലത്തും വിവിധ സ്ഥലങ്ങളിലുള്ള പൊതുജനങ്ങള്‍ ദിവസവും…