• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.

മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.

കൂട്ടുപുഴ : മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.ഡിസംബർ 9 വരെയാണ് നീട്ടിയിരിക്കുന്നത്. നവംമ്പർ 24 വരെയാണ് മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നത്. ചെക്ക് പോസ്റ്റിൽ ഉത്തരവ് ലഭിക്കാത്തതിനാൽ RTPCR ടെസ്റ്റ് എടുത്തവരെ മാത്രമാണ് ഇതുവരെ കടത്തിവിട്ടിരുന്നത്. ഇപ്പോൾ നിയന്ത്രണം ഡിസംബർ 9…

നിര്യാതയായി

ഉളിക്കൽ : അറബി ചിറ്റാമഠത്തിൽ റോസമ്മ(89) നിര്യാതയായി (26/11/2021) . മക്കൾ: ചിന്നമ്മ, ജോൺ , ലൈസമ്മ, റോയി . പരേതനായ ചാക്കോ. മരുമക്കൾ : സേവ്യർ കാഞ്ഞിരത്താം കുന്നേൽ,മേരിക്കുട്ടി ആനക്കല്ലിൽ ,ജോസുകുട്ടി പടനിലത്ത്, മിനി തുണ്ടത്തിൽ, പരേതയായ സെലിൻ പാറപ്പുറത്ത്.…

ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അടൽ ടിങ്കറിംഗ് പരിശീലനം ആരംഭിച്ചു.

ഇരിക്കൂർ :  ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര ഗവൺമെന്റ് അനുവദിച്ച അത്യാധുനിക അടൽ ടിങ്കിംഗ് ലാബിൽ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. കോവിഡ് കാലമായതിനാൽ ഓൺലൈനിൽ ആയിരുന്നു ആദ്യഘട്ട പരിശീലനം നൽകിയത്. കേന്ദ്ര സർക്കാർ 12 ലക്ഷം രൂപ ചെലവിലാണ്…

വോട്ടർ പടിക പുതുക്കൽ യജ്ഞം 2022 പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിട്ടി : വോട്ടർ പടിക പുതുക്കൽ യജ്ഞം 2022 പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ഇലക്ഷൻ വിംഗിന്റെ നേതൃത്വത്തിൽ ആറളം ഫാമിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 2022 ജനുവരി 1 ന് പതിനെട്ട് വയസ് പൂർത്തിയാ യവരെയാണ്…

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം…!

കൂട്ടുപുഴ : മാക്കൂട്ടംചുരത്തിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്.പിക്കപ്പ് ജീപ്പ്  റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പുലർച്ചെ അഞ്ചുമണിയോടെയാണ് മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് പേരക്കയും കയറ്റിവന്ന പിക്കപ്പ് ജീപ്പ് മാക്കൂട്ടം ചുരത്തിൽ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. റോഡിൽ നിന്നും 20 മീറ്റർ…

മാക്കൂട്ടം ചുരം പാതയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല.. ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിച്ചില്ല.

കൂട്ടുപുഴ : ആർ.ടി. പി.സി. ആർ. നിബന്ധന പിൻവലിക്കുമെന്നും, രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തി വിടുമെന്നും വിരാജ് പേട്ട എം. എൽ.എ  അറിയിച്ചതായിയുള്ള പ്രചരണം അറിഞ്ഞ് എത്തിയവരാണ് മക്കൂട്ടത്ത് കുടുങ്ങിയത്. മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ സാധാരണ പോലെയുള്ള നിയന്ത്രണങ്ങൾ…

സി.പി.എം ഇരിട്ടി ഏരിയാ സമ്മേളനം വട്ടക്കയത്ത് തുടങ്ങി.

ഇരിട്ടി : സി.പി.എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ഇരിട്ടി ഏരിയാ സമ്മേളനത്തിന് വട്ടക്കയത്ത് തുടക്കമായി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. രാജ്യം കൊടുംപട്ടിണിയിലേക്ക് പോകുമ്പോഴും കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

അജയൻ പായം വീണ്ടും കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി.

കണ്ണൂർ : NCP യുടെ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിയായി അജയൻ പായത്തെ വീണ്ടും തിരഞ്ഞെടുത്തു. ഇരിട്ടി പായം സ്വദേശിയാണ് ഇദ്ദേഹം. തുടർച്ചയായി 9 വർഷക്കാലം ജനറൽ സെക്രട്ടറി സ്ഥാനത്തിന് അർഹനായ മികച്ച സംഘാടകനായ യുവ നേതാവ് മലയോര മേഖലയിലെ അറിയപ്പെടുന്ന…

സാമൂഹ്യ വിരുദ്ധർ ആൽമരം നശിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി.

കീഴ്പ്പള്ളി : ബസ് സ്റ്റാന്റ് പരിസരത്തെ ആൽമരം സാമൂഹ്യ വിരുദ്ധർ നശിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി, ഇതിന്റെ ഭാഗമായി വൃക്ഷ സ്നേഹികൾ പ്രതിക്ഷേധിച്ചു. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി ബസ് സ്റ്റാന്റ് പരിസരത്തെ ആൽമരമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ…

കാണ്മാനില്ല !

പയ്യാവൂർ : ഈ ഫോട്ടോയിൽ കാണുന്ന “സ്റ്റീഫൻ പാറയിൽ” എന്ന ആൾ (55) വയസ്സ് 23-11-2021 മുതൽ കാണാതായി ഇരിക്കുകയാണ് കണ്ടുകിട്ടുന്നവർ കണ്ണൂർ ജില്ലയിലെ പയ്യാവൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്  9388236671, 8289824261.