• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • അങ്ങാടിശ്ശേരിത്തട്ടിൽ നിന്നും കാണാതായ യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താൻ സാധിച്ചില്ല…..

അങ്ങാടിശ്ശേരിത്തട്ടിൽ നിന്നും കാണാതായ യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താൻ സാധിച്ചില്ല…..

ഉളിക്കൽ : സെപ്റ്റംബർ 16 മുതൽ ഉളിക്കൽ പഞ്ചായത്തിലെ അങ്ങാടിശ്ശേരിത്തട്ടിൽ നിന്നും കാണാതായ 42 വയസുള്ള പുതുശ്ശേരി ശാന്ത എന്ന യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താൻ സാധിച്ചില്ല. ഇത് സംബന്ധിച്ച് ബന്ധുക്കൾ ഉളിക്കൽ പോലിസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലിസ് കേസ് റജിസ്റ്റർ…

തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിലും സ്കൂൾ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവരെ വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

വള്ളിത്തോട്  : തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിലും സ്കൂൾ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അൽഫിൻ കെ ജിൽസിനെയും പ്ലസ്ടു പരീക്ഷയിൽ…

ഉളിക്കൽ- അറബി – പേരട്ട റോഡിൻ്റെ പ്രവർത്തി പുനരാരംഭിക്കുന്നു.

അറബി : ഉളിക്കൽ- അറബി – പേരട്ട റോഡിൻ്റെ പ്രവർത്തി പുനരാരംഭിക്കുന്നു. കേയാ പറമ്പിൽ ഗുഹ കണ്ടതു മുതൽ പ്രവൃത്തി നിർത്തിവെച്ചിരിക്കുകയായിരുന്നു. റോഡ് കമ്മിറ്റിക്കു വേണ്ടി മന്ത്രിയെ നേരിട്ടു കാണുകയും ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനിയർക്ക് പരാതി നല്കുകയും ചെയ്തിരുന്നു.…

വിമുക്തി ക്വിസ് മത്സരം- വിജയിക്ക് സമ്മാനം നൽകി

മട്ടന്നൂർ: ലോക ഭൗമദിനത്തോടനുബന്ധിച്ച് കേരള എക്സൈസ് – വിമുക്തി മിഷൻ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സമ്മാനാർഹയായ ചാവശ്ശേരി പറയനാട് സ്വദേശിനി അമൃത സന്തോഷിന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ ഉപഹാരവും സർട്ടിഫിക്കറ്റും നൽകി.ചടങ്ങിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.ഉത്തമൻ,…

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സ്കീം വർക്കേഴ്‌സ് സംയുക്ത ട്രേഡ് യൂണിയൻ നാളെ ധർണ്ണ സമരം സംഘടിപ്പിക്കും .

പടിയൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സ്കീം വർക്കേഴ്‌സ് സംയുക്ത ട്രേഡ് യൂണിയൻ (അങ്കണവാടി, ആശാവർക്കാർ, സ്കൂൾ പാചകം, ഐ എൻ ടി യു സി ,സി ഐ ടി യു ,എ ഐ ടി യു…

മുഴക്കുന്നില്‍ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവിന് പരിക്ക്.

മുഴക്കുന്ന് : മുഴക്കുന്നില്‍ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവിന് പരിക്ക്.പെരിങ്ങാനം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്.സുധീഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളി നവീകരണ പ്രവര്‍ത്തിക്കിടെ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് അപകടം.

50000 രൂപ ചെലവാക്കി വീടിനെ സ്കൂട്ടറിൽ ഒതുക്കി ദുബായിക്ക്.

ഇരിട്ടി : വീടിനെ സ്കൂട്ടറിനു പിന്നിൽ സ്ഥാപിച്ച ഐസ് ബോക്സിൽ ഒതുക്കി മുഹമ്മദ് അഫ്സലും ബിലാലും ദുബായിക്ക്. കാസർഗോഡ് നായന്മാർമുല സ്വദേശികളായ മുഹമ്മദ് അഫ്സലും സുഹൃത്ത് കെ.എ.ബിലാലുമാണു പഴയ 2000 മോഡൽ ചേതക് സ്കൂട്ടറിൽ ഐസ് ബോക്സിൽ ഒതുക്കിയ വീടുമായി യാത്ര…

ചീങ്കണ്ണിപ്പുഴയിൽ കാട്ടാന ചരിഞ്ഞത് ശ്വാസനാളത്തിൽ കൊമ്പ്‌ തുളച്ചുകയറി.

കേളകം: ചീങ്കണ്ണിപ്പുഴയിൽ കാട്ടാന ചരിഞ്ഞതിന് കാരണം ശ്വാസനാളത്തിൽ കൊമ്പ് തുളച്ചുകയറിയതിനാലാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ശ്വാസനാളത്തിൽ കൊമ്പ്‌ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റിരുന്നു. കരളിലും കൊമ്പ് തുളച്ചുകയറിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. 30 വയസ്സ്‌ തോന്നിക്കുന്ന കാട്ടാനയ്ക്ക് ഒരാഴ്ചയ്ക്കുള്ളിലാണ് മുറിവുകളേറ്റിരിക്കുന്നത്. വളയഞ്ചാൽ…

വീടിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ വിമുക്തഭടന് ക്രൂര മർദ്ദനം.

ഇരിട്ടി : വീടിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ വിമുക്തഭടന് ക്രൂര മർദ്ദനം. തില്ലങ്കേരി പള്ള്യത്തെ ശ്രീ പ്രസാദിൽ എ. പ്രശാന്ത് കുമാറിനാണ് മർദ്ദനമേറ്റത്. കൂട്ടം ചേർന്നുള്ള മർദ്ദനത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ പ്രശാന്ത്‌കുമാർ…

ആലത്തൂo കരി തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പേരട്ട നീർത്തടം പി എം കെ എസ് വൈ പദ്ധതിയിൽ മട്ടിണി- ആലത്തൂo കരി തോടിന്റെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഹമീദ് കണിയാട്ടയിലിന്റെ അധ്യക്ഷതയിൽ ഇരിട്ടി…