• Tue. Sep 17th, 2024
Top Tags

കേരളം

  • Home
  • പാൽ വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം

പാൽ വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം

ഇരിട്ടി: പാൽ വിതരണത്തിനെത്തിയ ഓട്ടോറിക്ഷയിൽ മിനി ലോറിയിച്ച് അപകടം. പാൽ വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. കാക്കയങ്ങാട് ഊർപ്പൽ സ്വദേശി ആശാരി ബൈജുവിൻ്റെ ഭാര്യ സജിനിയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം എടത്തൊട്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ പാൽ…

ആറളം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം; മുസ്ലിം യൂത്ത് ലീഗ് കളക്ടർക്കും എ ഡി എമ്മിനും പരാതി നൽകി

ആറളം: മേഖലയിലെ പറമ്പത്തെക്കണ്ടി, പെരുമ്പഴശ്ശി,ആറളം പാലം തുടങ്ങിയ പുഴയോരത്തോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടാന കയറി വിളകളും മതിൽ കെട്ടുകളും നശിപ്പിച്ച സംഭവത്തിൽ നഷ്ടപരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ആറളം ശാഖ കമ്മിറ്റി കണ്ണൂർ കളക്ടർക്കും…

പൂന്തിരിട്ടികുന്നിൽ പായം രക്തസാക്ഷി സ്മരക അക്കാദമി ധനസമാഹരണ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി എം വിജയരാജൻ ഉദ്ഘാടനം ചെയ്തു

  പായം : 1948ലെ നെല്ലെടുപ്പ് സമരവുമായി ബന്ധപ്പെട്ട് പായം പൂന്തുരിട്ടിക്കുന്നിൽ നടന്ന വെടിവെപ്പും പായത്ത് നടന്ന കർഷക സമരവുമുൾപ്പെടെ ചരിത്ര പാoമാക്കാൻ പൂന്തിരിട്ടികുന്ന് സി പി എം ഏറ്റെടുത്ത് പായം രക്തസാക്ഷി സ്മരക അക്കാദമി ആരംഭിക്കുന്നതിനായുള്ള ജകീയമായി ധനസമാഹരണ ഉദ്ഘാടനം…

ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

ഇരിട്ടി: കാക്കയങ്ങാട് ഊര്‍പ്പാലില്‍ പാല്‍ കൊണ്ടുവരുന്ന ഓട്ടോറിക്ഷയില്‍ മിനി ലോറിയിടിച്ച് പാല്‍ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊര്‍പ്പാല്‍ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊര്‍പ്പാല്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മിനിലോറി…

കശുമാവിന്‍ തൈകള്‍ വിതരണം ആരംഭിച്ചു

ഇരിട്ടി:  കേരളാ പ്രദേശ് കാഷ്യൂസെല്ലിന്റെ നേതൃത്വത്തില്‍ കാഷ്യൂ ആന്റ് കൊക്കോ ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ജില്ലാതല ഉല്‍ഘാടനം ഉളിക്കല്ലില്‍ അഡ്വ സജീവ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന…

റോഡ് നവീകരണം പാതി വഴിയില്‍; പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കി

ഇരിട്ടി : പെരുംപഴശ്ശി കീഴ്പ്പള്ളി റോഡിലെ പറമ്പത്തെക്കണ്ടിയില്‍ മെമ്പറുടെ നേതൃത്വത്തിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറളം പെരുംപഴശ്ശി മുതല്‍ കീഴ്പ്പള്ളി വരെയുള്ള എട്ടര കിലോമീറ്റര്‍ റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തിയാണ്…

കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം

ഇരിട്ടി:  ആറളം ചെടികുളത്ത് ആലപ്പാട്ട് ഷിജോയുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ഞായറാഴ്ച രാവിലെ കൃഷിയിടത്തില്‍ ചെന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത്. ആറളം ചെടികുളത്തെ ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കുലച്ചതും, കുലക്കാറായതുമായ നൂറുകണക്കിന് വാഴകളും, മൂന്ന് വര്‍ഷം…

ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു

ഇരിട്ടി : ഇരിട്ടി തലശ്ശേരി റൂട്ടില്‍ ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന നാല്‍പതോളം ബസുകളുടെ കൂട്ടായ്മയായ തലശ്ശേരി ഇരിട്ടി ബസ് ഓപ്പറേറ്റേഴ്‌സ് സൊസൈറ്റി രൂപീകരിച്ചാണ് ഏകീകൃത സര്‍വീസ് ആരംഭിച്ചത്.…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ഇരിട്ടി:  പടിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ചടച്ചികുണ്ടം എസ്.ടി കോളനിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ പടര്‍ന്നു പിടിക്കുകയാണ് ഉള്ളത്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 30 ഓളം ആളുകള്‍ക്ക് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ആളുകളെയും…

ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍: മാതമംഗലം സെന്‍ട്രല്‍ ബസാറിലുള്ള കടക്ക് തീപിടിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സെന്‍ട്രല്‍ ബസാറിലെ സ്വാമീസ് ആയുര്‍വ്വേദ കടയ്ക്കാണ് തീ പിടിച്ചത് മുകളിലെ നിലപൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെരിങ്ങോത്ത് നിന്നും പയ്യന്നൂരില്‍ നിന്നും മൂന്ന് യൂണീറ്റ് ഫയര്‍ഫോഴ്‌സ് വാഹനമെത്തിയാണ് തീ…