• Sat. Jul 27th, 2024
Top Tags

നിര്യാതയായി.

Bydesk

Nov 27, 2021

ഇരിട്ടി : കൂരൻമുക്കിലെ പറേതനായ തേങ്ങാവ്യാപാരി പി.എൻ കുഞ്ഞമ്മദിന്റെ ഭാര്യ പി.സി ഖദീജ (പാത്തുമ്മ 69 )നിര്യാതയായി. മക്കൾ:ആയിഷ,റഫീഖ്,ഷക്കീർ (ഇരുവരും സൗദി),നാസർ (ഡ്രൈവർ ശിവപുരം),നൗഷാബി,സാജിത, ജസീല.
മരുമക്കൾ: അബ്ദുള്ള.കെ (റിപ്പോർട്ടർ മാധ്യമം ഇരിട്ടി), മജീദ് (ശിവപുരം), ഉമ്മർ (സലാല),റസാഖ് (സൗദി), ഫൗസിയ, നസ്റിയ, സഫിയ.
സഹോദരങ്ങൾ : കുഞ്ഞലീമ്മ, സൈനബ, ഉമ്മുക്കുൽസു, മുസ്തഫ (സൗദി), റുഖിയ, സുബൈർ, അസ്മ, മറിയം, പരേതയായ നഫീയ, അസീസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *