തില്ലങ്കേരി : കേരള സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് കണ്ണുര്‍, ഇരിട്ടി ക്ഷീരവികസന ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ഇരിട്ടി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം തില്ലങ്കേരി താജ്മഹല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു .കെ .കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ അധ്യക്ഷനായി.