• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • മുസ്ലിം ലീഗ് കമ്മറ്റി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തദ്ദേശീയം – ജനപ്രതിനിധിസഭ ജവഹര്‍ ഓഡിറ്റോറിയത്തിൽ നടന്നു.

മുസ്ലിം ലീഗ് കമ്മറ്റി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തദ്ദേശീയം – ജനപ്രതിനിധിസഭ ജവഹര്‍ ഓഡിറ്റോറിയത്തിൽ നടന്നു.

കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന തദ്ദേശീയം – ജനപ്രതിനിധിസഭ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തിൽ നടന്നു .മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലികുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.  ജനപ്രതിനിധികളുടെ…

കണ്ണൂർ കോർപ്പറേഷൻ ഹരിതകർമ്മസേന ഹെൽപ്പ് ലൈൻ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണവും കോർപ്പറേഷൻ ഹാളിൽ നടന്നു.

കണ്ണൂർ കോർപ്പറേഷൻ ഹരിതകർമ്മസേന ഹെൽപ്പ് ലൈൻ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണവും കോർപ്പറേഷൻ ഹാളിൽ നടന്നു. മുൻ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന യുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുകയും ജനകീയമാക്കുകയും…

43 വർഷം മുൻപുള്ള ഓർമ്മകളുമായി എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം.

പേരാവൂർ : പേരാവൂർ സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ 43 വർഷം മുമ്പ് പഠിച്ച എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ബേബി ജോൺ തെങ്ങും പള്ളിയുടെ…

പെട്രോൾ പമ്പിൽ വാനിന് തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം.

ഇന്ധനം നിറയ്ക്കാനായി പമ്പിൽ നിർത്തിയിട്ട മിനി വാനിന് തീപ്പിടിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെ പാനൂർ റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം. പമ്പിലെ ജീവനക്കാരും പോലീസുമെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ചെറുവാഞ്ചേരിയിൽനിന്ന് പാറാട് ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്‌. ഷോർട്ട്…

പുല്ലൂപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നൂറ്റി മുപ്പത്തിഏഴാം വാർഷികം ആഘോഷിച്ചു.

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് നൂറ്റി മുപ്പത്തിഏഴാം വാർഷികം ആഘോഷിച്ചു പതാക ഉയർത്തലും, മധുരവിതരണവും നടത്തി .സി. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി, അസീബ് കണ്ണാടിപ്പറമ്പ,ആയാടത്തിൽ പ്രകാശൻ, സനീഷ് ചിറയിൽ, എം.വി.ഉണ്ണികൃഷ്ണൻ, മുഹമ്മദ് അമീൻ.കെ, എ.ഹരിദാസൻ, പൊല്ലാല്ലൻ, അബ്ദുൾ…

കോട്ടക്കുന്ന് സ്‌കൂളിനടുത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരനു പരിക്ക്

കാട്ടാമ്പള്ളി: കോട്ടക്കുന്ന് യുപി സ്‌കൂളിനടുത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. ഇന്ന് രാത്രി 7.30ഓടെയാണ് അപകടം. കാട്ടാമ്പള്ളി ഭാഗത്തുനിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന പള്‍സര്‍ ബൈക്കും എതിരേ വരികയായിരുന്ന കെഎല്‍.13.എ.ബി. 9049 വണ്ടിയുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരെയും സാധനങ്ങളും കയറ്റിപ്പോവുന്ന ടാറ്റാ എക്‌സെനോന്‍…

കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു.

പേരാവൂർ :നിടുംപൊയിൽമാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലപ്പുഴ വാളാട് സ്വദേശി ചുണ്ടത്തടത്തിൽ ഷിന്റോയ്ക്ക് പരിക്കേറ്റു. ഷിന്റോയെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂർ ഫയർഫോഴ്‌സസും കേളകം, പേരാവൂർ പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്…

പ്രളയത്തിൽ തകർന്ന പഴശ്ശി കനാലിന് പുനർജ്ജന്മം – ബുധനാഴ്ച വെള്ളമൊഴുക്കി പരീക്ഷണം.

ഇരിട്ടി: പതിമൂന്ന് വര്ഷം മുൻപ് നിലച്ച പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം പുനരാരംഭിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. 2012 ലെ പ്രളയത്തിൽ തകർന്ന കനാൽ പുനർ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. 29 ന് ബുധനാഴ്ച പഴശ്ശിയുടെ കനാലിലേക്കുള്ള ഷട്ടർ തുറന്ന് വെള്ളമൊഴുക്കി പരീക്ഷിക്കാനുള്ള…

സംസ്ഥാനത്ത് വ്യാഴം മുതൽ രാത്രികാല നിയന്ത്രണം, ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല.

കണ്ണൂർ : ഒമിക്രോൺ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം  ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക.…

മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നു : എസ് ഡി പി ഐ.

കണ്ണൂർ: മുഖ്യമന്ത്രി പൊതുജനത്തെ തെറ്റിദ്ധരിപ്പികുകയാണെന്നും ആഭ്യന്തരവകുപ്പ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി കണ്ണൂരിൽ പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകനെ പോലീസ് ജയ് ശ്രീറാം വിളിക്കാനും വന്ദേമാതരം വിളിക്കാനും നിർബന്ധിച്ചു. പരാതിപറയുമ്പോൾ മുഖ്യമന്ത്രി പ്രകോപിതനാകുന്നു. ആഭ്യന്തരവകുപ്പ് മതേതരാമകണമെന്നും അഷറഫ്…