• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ കരിയർ ഗൈഡൻസ് ക്യാമ്പ് ആരംഭിച്ചു.

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ കരിയർ ഗൈഡൻസ് ക്യാമ്പ് ആരംഭിച്ചു.

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടപ്പാക്കുന്ന സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളേയും 9, 10, ക്ലാസുകളിലെ 40 കുട്ടികളേയും ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കിഴിലുള്ള കരിയർ…

എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന് തുടക്കമായി.

കേളകം : സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സപ്തദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പിനോടനുബന്ധിച്ച് കേളകം ടൗണില്‍ വിളംബര റാലി നടത്തി. ക്യാമ്പ് ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് നിര്‍വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍…

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

കാക്കയങ്ങാട്: ബാലസംഘം ഊര്‍പ്പാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു.സ്വപ്രയത്‌നത്താല്‍ നിര്‍മിച്ച വാഹനങ്ങളുടെ ചെറു മോഡല്‍  നിര്‍മ്മിച്ച ഊര്‍പ്പാല്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറി ആദര്‍ശ് രാധാകൃഷ്ണനും യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അഭയ് സത്യനെയുമാണ് അനുമോദിച്ചത്.ഇവര്‍ക്ക് പ്രോത്സാഹനമായി യുവജന ഊര്‍പ്പാല്‍ സ്വയം സഹായ…

വിമുക്തി പരിപാടി സംഘടിപ്പിച്ചു.

ഇരിട്ടി: വള്ളിത്തോട് മലപ്പൊട്ട്  എകെജി സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി പരിപാടി സംഘടിപ്പിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ്  അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍സുഭാഷ് രാജന്‍,ഷീബ രമേശന്‍, കെ രാധാകൃഷ്ണന്‍,രാധിക മഹേഷ് തുടങ്ങിയവര്‍…

ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണം.

ഇരിട്ടി:ഒബിസി മോര്‍ച്ച  സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ അനുസ്മരണം  നടത്തി. ഒബിസി മോര്‍ച്ച ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്. മണ്ഡലം അദ്ധ്യക്ഷന്‍ പ്രശാന്ത് കുമ്പത്തിയുടെ അദ്ധ്യക്ഷതയില്‍ ഒബിസി മോര്‍ച്ച ജില്ല ഉപാദ്ധ്യക്ഷന്‍ കെ.ശിവശങ്കരന്‍ അനുസ്മരണ ഭാഷണം നടത്തി. കര്‍ഷക…

ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം; പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ.

ഇരിട്ടി :ശാസ്ത്രീയവും സാങ്കേതികവുമായ ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം ഉപയോഗിക്കേണ്ടതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ ഡിസംബർ 25,26 തിയ്യതികളിൽ എസ് എസ് എഫ് കണ്ണൂർ…

പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി.

കാക്കയങ്ങാട്‌: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഡോ.വി ശിവദാസന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന്…

ഡി.വൈ.എഫ്‌.ഐ കുനിത്തല സ്‌കൂള്‍ യൂണിറ്റ് സമ്മേളനം.

പേരാവൂര്‍ : ഡിവൈഎഫ്‌ഐ കുനിത്തല സ്‌കൂള്‍ യൂണിറ്റ് സമ്മേളനം കുനിത്തലയില്‍ നടന്നു.ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം അമീര്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. അനശ്വര സോമന്‍ അധ്യക്ഷയായി.മേഖല കമ്മിറ്റി അംഗങ്ങളായ കെ പി സുഭാഷ്,കെ.പി സൂര്യ ശാന്തി, സി.സുജീഷ്,ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.മഞ്ജു രക്തസാക്ഷി…

കണ്ണൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി.

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുകേസുകളിലായി 1.15 കോടി രൂപയുടെ 2.4 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി, കാസര്‍കോട് സ്വദേശിനി ആയിഷ എന്നിവരില്‍ നിന്നാണ് 1,001 ഗ്രാം, 1,359 ഗ്രാം എന്നിങ്ങനെ മൊത്തം 2,360…

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.

ഇരിട്ടി:ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എല്‍ എ യുടെ വേര്‍പാടില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.…