• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ നവീകരിച്ച കമ്പ്യൂട്ടർ ലാബ് എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ നവീകരിച്ച കമ്പ്യൂട്ടർ ലാബ് എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കേളകം : കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് നാല് ലക്ഷം രൂപ മുടക്കി നവീകരിച്ചിരിക്കുകയാണ്. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനം പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കേളകം…

എംഎൽഎ ഫണ്ട്അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാത്തതിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം.

ഇരട്ടി :  വികാസ് നഗർ പ്രിയദർശനി റോഡിന്ഒരു വർഷത്തിലധികമായി എം. എൽ. എ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കാത്ത മുനിസിപ്പാലിറ്റി നിസ്സംഗതക്കെതിരെ പയഞ്ചേരി ശാഖ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. മുസ്ലിം ലീഗ്…

മാതൃ ശിശു സംരക്ഷണ ആശുപത്രിക് ഒരുകോടി ഇരിട്ടിക്ക്21.06 ലക്ഷവും, പേരാവൂരിന് 46.77 ലക്ഷവും.

ഇരിട്ടി : സംസ്ഥാനത്തെ വിവിധ താലൂക്ക് ആശുപത്രികളിൽ പ്രസവ വിഭാഗത്തിന്റെ പ്രവർത്തനം മെച്ച പ്പെടുത്തുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു. ഒരു കോടിയോളം രൂ പയാണ് അനുവദിച്ചത്. ആറ്റിങ്ങൽ ആശുപത്രിക്ക് (1.46 ലക്ഷം), പുനലൂർ (15.67 ലക്ഷം), ഇരിട്ടി (21.06 ലക്ഷം), പേരാവൂർ…

ഗൃഹനാഥൻ വാട്ടർ ടാങ്കിന് മുകളിൽനിന്നു വീണ് മരിച്ചു.

കീഴ്പള്ളി : ഗൃഹനാഥൻ വാട്ടർ ടാങ്കിന് മുകളിൽനിന്നു വീണ് മരിച്ചു. കുണ്ടുമാങ്ങോട്ടെ അറയ്ക്കൽ മാത്യുവിന്‍റെ മകൻ കുര്യൻ(51)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. വീടിനോടുചേർന്ന വിറകുപുരയുടെ മുകളിൽ കയറി ടാങ്കിൽ വെള്ളമുണ്ടോയെന്നു നോക്കുന്നതിനിടെ വിറകുപുരയുടെ ഷീറ്റിൽ കാൽ തെന്നി താഴെവീഴുകയായിരുന്നു.…

ഇരിട്ടി കൂട്ടുപുഴയിൽ വൻ കഞ്ചാവ് വേട്ട.

കൂട്ടുപുഴ : ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം പിടി കൂടിയത്. ആന്ധ്രയിൽ നിന്നും ഒൻപത് ബഗുകളിലായി 99 പാർസലായി പിക്കപ്പ് വനിൽ ബാംഗ്ലൂരിൽ എത്തിച്ചു ബിസ്ക്കറ്റ് പെപ്സി…

മണിക്കൂറോളം ആശങ്കയുടെ മുൾമുനയിലാക്കി കാട്ടാനക്കൂട്ടം; ഇരുചക്ര യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇരിട്ടി : ജനവാസ മേഖലകളിൽ ഭീതി പരത്തി വീണ്ടും കാട്ടാനക്കൂട്ടം എത്തി. പാലപ്പുഴ ഹാജി റോഡിൽ ചാക്കാട് എത്തിയ കാട്ടാന 5 മണിക്കൂറോളം ജനങ്ങളെ ആശങ്കയുടെ മുൾമുനയിലാക്കി. ഇരുചക്ര യാത്രക്കാരൻ കാട്ടാനയുടെ മുന്നിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ആറളം പാലത്തിനു സമീപം…

ഇരിട്ടി മഹോത്സവം ഞായറാഴ്ച സമാപിക്കും.

ഇരിട്ടി : ഡിസംബർ 18 മുതൽ ഇരിട്ടി തവക്കൽ കോപ്ലസിന് സമീപം നടന്നുവരുന്ന ഇരിട്ടി മഹോത്സവം ഞായറാഴ്ച രാത്രിയോടെ സമാപിക്കും. കോവിഡ് കാലത്തിൻ്റെ രണ്ടുവർഷത്തെ അടച്ചിടലിന് ശേഷം മലയോരത്തെ ഉണർത്തിയാണ് ഇരിട്ടി മഹോത്സവം എത്തിയത്. പുഷ്പോത്സവം, വിദേശ രാജ്യങ്ങളിലെ പെറ്റ് ഷോ,…

വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി ടെറസില്‍ കയറിയതൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

ഇരിട്ടി: മട്ടന്നൂര്‍  നെല്ലൂന്നിയില്‍ വാട്ടര്‍ ടാങ്ക്  വൃത്തിയാക്കാനായി വീടിന്റെ  ടെറസില്‍ കയറി ഇറങ്ങാന്‍ കഴിയാതെ വന്ന മന്‍സീര്‍,അതിഥി തൊഴിലാളി സുനില്‍ എന്നിവരെയാണ് മട്ടന്നൂര്‍ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. നെല്ലൂന്നിയിലെ വീടിന്റെ ടെറസില്‍ കയറി വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയ അതിഥി തൊഴിലാളിക്ക്…

ആറളം ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി.

ആറളം : ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി.ആറളം  പാലത്തിന് സമീപത്താണ് കാട്ടാനയെ കണ്ടത്. വനം വകുപ്പിൻ്റെ നേത്രത്വത്തിൽ കാട്ടാനയെ തുരത്താനുള്ള നടപടി ആരംഭിച്ചു. അയ്യപ്പൻകാവ്, ആറളം, പുഴക്കര, കാപ്പും കടവ്, കൂടലാട് ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ചെങ്കുത്തായി ഇടിച്ച ഇരിട്ടി കുന്ന് ഇടിയുന്നത് തടയാൻ നടപടിയില്ല.

ഇരിട്ടി : തലശ്ശേരി – വളവുപാറ – കുടക് അന്തര്‍ സംസ്ഥാന പാതയില്‍ ഇരിട്ടി കുന്ന് ഇടിഞ്ഞ് ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യത തടയാൻ നടപടിയില്ല. കരാറുകാര്‍ പ്രവര്‍ത്തി മുഴുവൻ അവസാനിപ്പിച്ച നിലയിലാണ് ഇപ്പോഴുള്ളത്. കരാറുകാരും, ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിൽ…