• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • ഊർജകിരൺ സെമിനാർ നടത്തി.

ഊർജകിരൺ സെമിനാർ നടത്തി.

പയ്യാവൂർ : ഊർജകിരൺ ഇരിക്കൂർ നിയോജക മണ്ഡലംതല ബോധവൽക്കരണ സെമിനാർ നടത്തി. അലക്സ് നഗർ സത്യൻ സ്മാരക വായനശാല ഹാളിൽ സജീവ് ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോക്ടർ,എൻ സി ജെസി അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം…

കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാൻ കർഷക കൂട്ടായ്മ ഉണ്ടാവണം; രാഹുൽ ചക്രപാണി.

പയ്യാവൂർ : കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കർഷക കൂട്ടായ്മയിലൂടെ മാത്രമേ സാധിക്കൂ എന്നും, അത്തരത്തിലുള്ള കൂട്ടായ്മയ്ക്കാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നേതൃത്വം നൽകുന്നതെന്ന് ചെയർമാൻ രാഹുൽ ചക്രപാണി പറഞ്ഞു. വൻകിട കുത്തകകൾ സൂപ്പർ മാർക്കറ്റുകളും, വിപണന കേന്ദ്രങ്ങളും…

പുല്ലു പറിച്ചു മാറ്റിയും മാലിന്യം വാരി കളഞ്ഞും ജീവിതം; ശാന്തയുടെ സ്വപ്നം, സ്വന്തമായി ഒരു വീട്.

കൊട്ടിയൂർ : ടൗണുകളിലെ കടകൾക്കു മുന്നിലുള്ള പുല്ലു പറിച്ചു മാറ്റിയും മാലിന്യം വാരി കളഞ്ഞുമാണ് വയോധിക ശാന്ത ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതൊരു സന്നദ്ധ സേവന പ്രവർത്തനമല്ല.  ജീവിത പ്രശ്നമാണ്. വിശപ്പ് അകറ്റാനും തല ചായ്ക്കാൻ സ്വന്തമായി ഒരു ഇടം കണ്ടെത്താനും…

പാമ്പാളിയിൽ സമാന്തര റോഡുണ്ടാക്കി;കലുങ്ക് നിർമാണ പ്രവൃത്തി തുടങ്ങി.

പേരാവൂർ : മാലൂർ റോഡിലെ പാമ്പാളിയിൽ അപകടാവസ്ഥയിലായ കലുങ്ക് പൊളിച്ച് പുതിയത് നിർമിക്കുന്നതിന്റെ ഭാഗമായി സമാന്തര റോഡ് നിർമിച്ചു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ്റോഡുണ്ടാക്കിയത്. തോടിൽ സിമന്റ് പൈപ്പിട്ട് മണ്ണിട്ട് നികത്തിയാണ് ഗതാഗത സൗകര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസമാണ്സംരക്ഷണ ഭിത്തി…

സിവില്‍ ഡിഫന്‍സ് റൈസിംഗ് ഡേ യുടെ ഭാഗമായി ഇരിട്ടി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാരുടെ ദീപശിഖാ പ്രയാണവും മരണമടഞ്ഞ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ ഛായ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ഇരിട്ടി: സിവില്‍ ഡിഫന്‍സ് റൈസിംഗ് ഡേ യുടെ ഭാഗമായി ഇരിട്ടി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാരുടെ ദീപശിഖാ പ്രയാണവും മരണമടഞ്ഞ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ ഛായ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി. സാധാരണ ജനജീവിതം ദുസ്സഹമാവുന്ന ഏതൊരു ഘട്ടത്തിലും…

വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റായി ടി.പി ഷാജിയെ തിരഞ്ഞെടുത്തു.

കൊട്ടിയൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വാർഷിക പൊതുയോഗവും 2021-23 വർഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പും കൊട്ടിയൂരിൽ നടന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവസ്യ പക്ഷത്തിന്റെ പി. ആർ ലാലുവും എതിർ വിഭാഗത്തിന്റെ ടി.പി ഷാജിയും മത്സരരംഗത്തേക്ക് വന്നതോടെ…

നിര്യാതയായി ……..

ഇരിട്ടി :  മാടത്തിയിലെ കടിക്കാട്ട് വർക്കിയുടെ ഭാര്യ റോസക്കുട്ടി (78)അന്തരിച്ചു. സംസ്കാരം 6/12/2021 തിങ്കളാഴ്ച 3മണിക്ക് മാടത്തിൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ ലാലി (റിട്ട. അധ്യാപിക), ജസ്സീന്ത, ലോറൻസ് (അധ്യാപകൻ ജി. എച്ച്. എസ്. എസ്. ഉളിക്കൽ). മരുമക്കൾ…

പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നിലച്ചു.

ഇരിട്ടി : ബാരാപ്പോൾ പദ്ധതിക്ക് ശേഷം കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിഎന്ന നിലയിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നിലച്ചു. മൂന്ന് മാസമായി നിർമ്മാണ പ്രവർത്തി പൂർണ്ണമായും നിലച്ച നിലയിലാണ്ത്തി. നിർമ്മാണ…

കുടിയിറക്ക് ഭീഷണിക്കെതിരെ താലൂക്ക് വികസന സമിതി.

കൂട്ടുപുഴ  : മാക്കൂട്ടത്ത് പുഴ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളെ കുടിയിറക്കാനും കേരളത്തിന്റെ റവന്യു ഭൂമി കയ്യേറാനുമുള്ള കർണ്ണാടകയുടെ നീക്കം ചെറുക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി അതിർത്തിയിൽ കർണ്ണാടക വനം വകുപ്പ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് അംഗങ്ങൾ…

കുടകിൽ സ്റ്റോപ്പ് അനുവദിക്കാതെ ഭരണകൂടം.

ഇരിട്ടി : മാക്കൂട്ടം വഴി സ്വകാര്യ ബസ്സ് ഗതാഗതത്തിനു ഭാഗിക അനുമതി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റു ബസ്സുകൾക്ക് മാക്കൂട്ടം വഴി എത്താം. അതെ സമയം ബെംഗളൂരുവിലേക്ക് മാക്കൂട്ടം വഴി അനുവദിക്കില്ല. 8 സ്വകാര്യ ടൂറിസ്റ്റു ബസ്സുകൾ ഇന്നലെ…