• Tue. Sep 17th, 2024
Top Tags

കണ്ണൂർ

  • Home
  • ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു

ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍: മാതമംഗലം സെന്‍ട്രല്‍ ബസാറിലുള്ള കടക്ക് തീപിടിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സെന്‍ട്രല്‍ ബസാറിലെ സ്വാമീസ് ആയുര്‍വ്വേദ കടയ്ക്കാണ് തീ പിടിച്ചത് മുകളിലെ നിലപൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെരിങ്ങോത്ത് നിന്നും പയ്യന്നൂരില്‍ നിന്നും മൂന്ന് യൂണീറ്റ് ഫയര്‍ഫോഴ്‌സ് വാഹനമെത്തിയാണ് തീ…

അന്തരിച്ച ബി ജെ പി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍

കണ്ണൂര്‍ : തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മന്ദിരത്തോട് ചേര്‍ന്നാണ് നായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചത്തുകിടന്ന തെരുവു നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ…

ഇരിട്ടിയില്‍ റിലേ സത്യാഗ്രഹം

ഇരിട്ടി:  ഇന്ധന വിലവര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നിഷേധം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രത്തില്‍ സെപ്തംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇരിട്ടിയിലെ സമരം കെ.വി സുമേഷ് എം എല്‍…

എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍ ഒരുക്കുന്ന സ്‌നേഹോപകാരം

കീഴ്പ്പള്ളി:  കൊറോണയുടെ പാശ്ചാത്തലത്തില്‍ സ്‌കൂളില്‍ വരാനോ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ ആദ്യാക്ഷരം കുറിക്കാനോ കഴിയാതിരുന്ന ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പുത്തന്‍ ആശയം മുന്നോട്ട് വെച്ച് കുട്ടികളെ അക്ഷരകൂട്ടങ്ങളിലേക്ക് നയിക്കുന്നത്. ഇംഗ്ലീഷ് , മലയാളം, കണക്ക് തുടങ്ങിയ…

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ടര്‍ക് യാത്ര അയപ്പ് നല്‍കി

കണ്ണൂര്‍ :ജില്ലാ പഞ്ചായത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ആയി സ്ഥലം മാറിപോകുന്ന ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഐഎഎസിന് യാത്രായപ് നല്‍കി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി…

വ്യത്യസ്തമായ പ്രതിഷേധം

കണ്ണൂർ : ഇന്ധനവില വർദ്ധനവിനെതിരെ പതിനാറുകാരനെ വ്യത്യസ്തമായപ്രതിഷേധം. സൈക്കിൾ സ്കൂട്ടറിന്റെ മാതൃകയിൽ നിർമ്മിച്ച്അത് ജില്ലാ ആസ്ഥാനമായ കണ്ണൂർ വരെ ഓടിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി പ്രതിഷേധം അറിയിച്ചത്.പുളിങ്ങോത്തെ മുനീർ സുലേഖ ദമ്പതികളുടെ മകനായ ഫാരീസ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. തന്റെ…

എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു

മുണ്ടാനൂർ: എ.ബി. സ്പോർട്ടിംഗ് ക്ലബ്ബ് ,അബ്ദുൾ കലാം മെമ്മോറിയൽ വായനാശാല ഭരണസമിധിക്ക് പുതിയ ഭാരവാഹികൾ അധികാരമേറ്റു. മുൻ വാർഡ് മെമ്പറും ക്ലബ്ബ് ഭാരവാഹിയുമായ എൻ. കെ. റോയിയെ ക്ലബ്ബ് പ്രസിഡൻറായി തെരഞ്ഞെടുത്തു.മുൻ പ്രസിഡൻ്റ് ജോബി എം ജോസിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.…

സൈക്കിൾ റാലി

വള്ളിത്തോട്  :ഇന്ധന വിലവര്‍ധന,തൊഴിലില്ലായ്മ,കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നായത്തിനും എതിരായി സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം വള്ളിത്തോട് മേഖലാ കമ്മറ്റി സംഘടിപ്പിച്ച സൈക്കിള്‍ റാലി കേളന്‍പീടികയില്‍ നിന്ന്…

അധ്യാപക ശ്രേഷ്‌ഠരെ ആദരിച്ചു.

ചെങ്ങളായി : ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് 65 വയസ്സു കഴിഞ്ഞ 14 അധ്യാപക ശ്രേഷ്ഠരെ വീടുകളിൽ ചെന്ന് ആദരിച്ചു. ആദരായന യാത്ര രാവിലെ വായനശാല പരിസരത്തു വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ…

ഹരിജൻ മുഖപ്രസംഗം കൈമാറി

കണ്ണൂർ: കൗമുദി ടീച്ചർ മഹാത്മാ ഗാന്ധിജിക്ക് ഹരിജനോദ്ധാരണ ഫണ്ടിലേക്കായി ആഭരണങ്ങൾ കൈമാറിയതിനെ പ്രകീർത്തിന് ഹരിജൻ വാരികയിൽ 1934 ജനുവരി 19 ന് എഴുതിയ മുഖപ്രസംഗത്തിന്റെ പകർപ്പ് ഡി.സി.സി. ഓഫീസിലെ റഫറൻസ് ലൈബ്രററിക്ക് കൈമാറി. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയാണ്…