• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • മലയോര കേന്ദ്രങ്ങളിലൂടെ വയനാട്ടിലേക്ക് : ബളാൽ- ചെറുപുഴ- ഇരിട്ടി- മാനന്തവാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങി

മലയോര കേന്ദ്രങ്ങളിലൂടെ വയനാട്ടിലേക്ക് : ബളാൽ- ചെറുപുഴ- ഇരിട്ടി- മാനന്തവാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങി

ഇരിട്ടി: മൂന്ന്‌ ജില്ലകളിലെ മലയോര മേഖലകളെ ചുരുങ്ങിയ ദൂരത്തിൽ ബന്ധിപ്പിക്കുന്ന മാനന്തവാടി- ഇരിട്ടി- ചെറുപുഴ- ബളാൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവീസ് തുടങ്ങി. ഇരിട്ടി ഭാഗത്തുനിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുളള അവസാന ബസാണിത്.  വിദ്യാർഥികൾ, തൊഴിലാളികൾ, വ്യാപാരികൾ…

മണത്തണ ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനം യുവ കവി ശ്രീ. ശരത് പേരാവൂർ നിർവഹിച്ചു

മണത്തണ :  ലൈബ്രറി നവീകരണവ്യാപന മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി പേരാവൂർ ഗ്രാമ പഞ്ചായത്ത് മണത്തണ ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനം യുവ കവി ശ്രീ. ശരത് പേരാവൂർ നിർവഹിച്ചു. ലൈബ്രറി കമ്മിറ്റി സെക്രട്ടറി ശ്രീ.ബിനേഷ് നാമത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ…

ആദരാഞ്ജലികൾ…..

Cഓ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, PDIC Dir.board അംഗവും ഇരിട്ടി IFB MD യുമായ ടോം ജോസിൻ്റെ മാതാവ് കുറിച്ചിയേൽ ഏലിക്കുട്ടി ടീച്ചർ (88) നിര്യാതയായി. ശവസംസ്കാരം തിങ്കളാഴ്ച (3.1.22) 3 മണിക്ക് ചെമ്പേരി ഫെറോന ദേവാലയ സെമിത്തേരിയിൽ.

കരിക്കോട്ടകരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കരിക്കോട്ടകരിയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കരിക്കൊട്ടകരി വെമ്പുഴച്ചാലിൽ ഉച്ചയോടുകൂടി നടന്ന അപകടത്തിൽ കരിക്കോട്ടകരി നടുത്തൊട്ടത്തിൽ നിതീഷ് (32)ആണ് മരണപ്പെട്ടത്.

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.

കേളകം: ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേനഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഹരിത കര്‍മ്മസേന വളണ്ടിയര്‍മാര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ എന്നിവര്‍ നേതൃത്വം…

വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂഇയർ ആഘോഷിച്ചു.

മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു . കേളകം മേഖലാ പ്രസിഡണ്ട് ജോർജുകുട്ടി വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സുധീർ ബാബു അധ്യക്ഷത വഹിച്ചു, യൂത്ത് വിങ് പ്രസിഡൻറ് പ്രവീൺ കെ…

ഐ ജെ എം എച്ച് എസ് എസ് NSS ക്യാമ്പിൽ ബാഹുബലിയുടെ പിന്നണി പ്രവർത്തകൻ സനത്ത് പി സി.

കൊട്ടിയൂർ: ദേശീയ ചലച്ചിത്ര വിഷ്വൽ ഇഫക്ട് അവാർഡ് , നന്ദി അവാർഡ് തുടങ്ങി പ്രമുഖ അവാർഡ് ജേതാവും ബാഹുബലി എന്ന ദൃശ്യ വിസ്മയത്തിൻറെ പ്രമുഖ പിന്നണി പ്രവർത്തകനുമായ സനത്ത് പിസി യോടൊപ്പമുള്ള നിമിഷങ്ങൾ വോളണ്ടിയർമാർക്ക് നവ്യാനുഭവമായി. ബാഹുബലിയിലെയും പുലിമുരുകനിലെയും മറ്റുപ്രധാന പല…

അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പു പരിശോധിക്കാൻ വിദഗ്ധ സംഘം എത്തി.

ഇരിക്കൂർ: അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പ് പരിശോധനയ്ക്ക് പിഡബ്ല്യുഡി സംഘം എത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഉറപ്പ് പരിശോധന നടത്തിയത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിന്റെ മുകളിൽ നിറയെ കുഴികളാണ്.…

വീടിന്റെ മേൽക്കൂര തകർന്നു; സഹായം തേടി വൃദ്ധ ദമ്പതികൾ.

ഉരുവച്ചാൽ : വീട് തകർന്ന് വൃദ്ധ ദമ്പതികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാലൂർ പഞ്ചായത്തിലെ 11ാം വാർഡിൽ പട്ടാരിയിലാണ് സംഭവം. പട്ടാരി പുറവള്ളൂർ വീട്ടിൽ ചാത്തുക്കുട്ടി (89), രോഹിണി (79) എന്നിവർ താമസിക്കുന്ന വീടാണ് തകർന്നത്. മൂന്നര സെന്റ് സ്ഥലത്ത് മൺതറയിൽ മൺകട്ട…

3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം; പാറയ്ക്കാമലയിൽ പുതുവർഷത്തിൽ പാലം കയറിയ സന്തോഷം.

ഇരിട്ടി∙ അയ്യൻകുന്ന് പാറയ്ക്കാമലയിൽ 3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം യാഥാർഥ്യമായി. ഒരാളുടെ മരണം കൂടി സംഭവിക്കാൻ ഇടയാക്കിയ കാലതാമസത്തിനു എതിരെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ കരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. ആദ്യം കരാർ എടുത്തയാൾ…