• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • ഇന്റര്‍ ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട് റീച്ച് പ്രോഗ്രാം.

ഇന്റര്‍ ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട് റീച്ച് പ്രോഗ്രാം.

ഇരിട്ടി : കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍ ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട് റീച്ച് പ്രോഗ്രാം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍…

ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു.

കൊട്ടിയൂര്‍: തലക്കാണി ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ക്ഷീര സംഘത്തില്‍ മെമ്പര്‍മാരായ കര്‍ഷകര്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു.കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് എം.എം ജോസഫ് അധ്യക്ഷനായി.വൈസ് പ്രസിഡന്റ് സേവ്യര്‍ തട്ടാപറമ്പില്‍, സംഘം…

മട്ടന്നൂരിലെ ആസ്പത്രിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു.

മട്ടന്നൂര്‍ : മട്ടന്നൂരിലെ ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്‌സ് ആൻഡ്‌ കോസ്‌മെറ്റിക്‌സ് ആക്റ്റ് ആൻഡ്‌ റൂള്‍സ് പ്രകാരം മട്ടന്നൂര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അസ്സിസ്റ്റന്റ്…

കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്.

ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. ഇരിട്ടി മാടത്തില്‍ സ്വദേശി അലീമ മന്‍സില്‍ ഐ അയ്യൂബിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഹാജി റോഡ്- പാലപ്പുഴ റൂട്ടില്‍ വച്ചായിരുന്നു അപകടം. അയ്യൂബ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ…

പേരാവൂർ സെന്റ് ജോസഫ്സ് എച്ച് എസ് എസ് വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പേരാവൂർ : പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ ക്വിസ്…

ആത്മിയ സമ്മേളനം നാളെ; എസ്. എസ്. എഫ്. കാമ്പസ് അസംബ്ലി 25, 26, ന് ഉളിയിൽ.

ഇരിട്ടി  : എസ്. എസ്. എഫ്. ജില്ലാ കാമ്പസ് അസംബ്ലി 25, 26 തിയ്യതികളിൽ ഉളിയിൽ മജ്ലിസിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നായി എഴു നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും ശനിയാഴ്ച്ച…

പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും പുകയില ഉൽപന്നങ്ങളും വില്പന നടത്തിവന്ന മണത്തണ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

മണത്തണ : മണത്തണ ടൗണിൽ മലയോര ഹൈവേ ജങ്ഷന് എതിർവശം പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും ഹാൻസും വില്പന നടത്തുകയായിരുന്ന യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി. ‘വെജ് 4 യു’ എന്ന പച്ചകറിക്കടയുടെ ഉടമ  മണത്തണ കോട്ടക്കുന്നിൽ ഷിജി ഭവനിൽ ഷാജി എസ്…

അതിഥി തൊഴിലാളിയുടെ സത്യസന്ധത യുവാവിന് നഷ്ടപ്പെട്ട പേഴ്‌സ് തിരികെ ലഭിച്ചു.

ഇരിട്ടി : കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നല്‍കി അതിഥി തൊഴിലാളി മാതൃകയായി. വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ ഉടമസ്ഥന് നല്‍ക്കുകയായിരുന്നു. മണിക്കടവ് സ്വദേശി അമല്‍ സിബിയുടെ പേഴ്‌സ് ആണ് ഇരിട്ടി കീഴൂരില്‍ നിന്നും കളഞ്ഞു കിട്ടിയത്. ഇരിട്ടി…

ക്ഷീര കര്‍ഷക സംഗമം.

തില്ലങ്കേരി : കേരള സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് കണ്ണുര്‍, ഇരിട്ടി ക്ഷീരവികസന ഓഫീസ് എന്നിവയുടെ സഹകരണത്തോടെ ഇരിട്ടി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം തില്ലങ്കേരി താജ്മഹല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു .കെ .കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്…

വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കൊട്ടിയൂർ  : കൊട്ടിയൂർ ഐ ജെ എം ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ…