• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ഇരിട്ടി : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പടിയൂർ നിടിയോടി പെട്രോൾ പമ്പിന് സമീപത്തെ  തിടിൽ വീട്ടിൽ ടി.വി. അനൂപ് ( 43 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി – ഇരിക്കൂർ റോഡിൽ…

കോൺഗ്രസ് ജനജാഗരൺ പദയാത്ര 21 ന്.

ഇരിട്ടി : വർഗീയതയ്ക്കും കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം കെ പി സി സി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്ന ജനജാഗരൺ പദയാത്ര 21 ന് ഇരിട്ടിയിൽ നടക്കുമെന്ന് സണ്ണി ജോസഫ് എം എൽ…

ജന ജാഗരൺ അഭിയാൻ പദയാത്ര;എരുവേശി മണ്ഡലം കമ്മറ്റി 500 പേരെ പങ്കെടുപ്പിക്കും.

പയ്യാവൂർ: സജീവ് ജോസഫ് എം എൽ എ നയിക്കുന്ന ജന ജാഗരൺ അഭിയാൻ പദയാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഏരുവേശി മണ്ഡലം കമ്മറ്റി യോഗം ചേർന്നു. യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ,യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു,യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ്…

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു.

പേരാവൂര്‍: തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള കോണ്‍ഗ്രീറ്റ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കാണ് തുടക്കമായത്.മച്ചൂര്‍മല വാര്‍ഡിലെ ചെമ്പ്രക്കണ്ടി പൊതുവാര്‍ക്കില്‍ റോഡിന്റെ പ്രവര്‍ത്തിയാണ് ആരംഭിച്ചത്.അഞ്ചു ലക്ഷം രൂപ ചിലവില്‍ നൂറ്റി ഇരുപത്തിയഞ്ച് മീറ്റര്‍ റോഡാണ് കോണ്‍ഗ്രീറ്റ് ചെയ്യുന്നത്.…

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

ആറളം  :  മലയോര ഹൈവേയിൽ ആറളം പളളിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അങ്ങാടിക്കടവ് സ്വദേശി ജിജോ ജോസഫാണ് അപകടത്തിൽപ്പെട്ടത്. എടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിൽ 20 മീറ്ററോളം ഉള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

കാറിൽ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ.

ഇരിട്ടി : മാരക ലഹരി ഗുളികകൾ കാറിൽ കേരളത്തിലേക്ക് കടത്തവെ യുവാവ് എക്സൈസ് പിടിയിൽ. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ  ഗവ.ആയുർവേദ ഹോസ്പിറ്റലിനടുത്തു താമസിക്കുന്ന കെ.ടി.ഇബ്രാഹിം മകൻ സി.ഹാഷിഫ് (41) പിടിയിലായത്. ഇയാളിൽ നിന്നും 400…

പയ്യാവൂർ പഞ്ചായത്താഫീസിലെ യു.ഡി.ക്ലാർക്ക്‌ പി.വിനയൻ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു.

പയ്യാവൂർ : പയ്യാവൂർ പഞ്ചായത്താഫീസിലെ യു.ഡി.ക്ലർക്കും കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റും ഇരിക്കൂർ കുളിഞ്ഞ പുതിയാറമ്പത്ത് വീട്ടിൽ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ് കെ.ബാലന്റെയും കല്ല്യാണിയുടേയും മകൻ പി.വിനയൻ (37) സംഘടന സ്കോഡ് പ്രവർത്തനത്തിനായി ബുധനാഴ്ച ഉദയഗിരി…

പേരാവൂരിൽ യുവതി തീപൊള്ളലേറ്റു മരിച്ചു….!

പേരാവൂർ: മേലേ തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെ (24) യാണ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6 മണിക്ക് അമ്പലത്തിലേക്ക് പോകുന്ന ആളാണ് തീ പിടിച്ച് മുറ്റത്തേക്ക് ഓടുന്ന നിഷയെ…

പൈതൽ മലയിൽ കാട്ടാനക്കൂട്ടം; സന്ദർശകർക്ക് വിലക്ക്.

പൈതൽ മല : പൈതൽ മലയിൽ ബുധനാഴ്ച കാട്ടാനകളിറങ്ങിയതിനെ തുടർന്ന് ബുധനാഴ്ച സന്ദർശകർക്ക് പ്രവേശനം അനുവദിച്ചില്ല. ശക്തമായ കാറ്റുണ്ടായതിനെ തുടർന്ന് കണാടക വനത്തിൽനിന്ന് ആനകൾ പുൽമേട്ടിലേക്ക് കയറുകയായിരുന്നു. ടൂറിസം വാച്ചർ ആൻറണി മേനോൻപറമ്പിലിന്റെ നേതൃത്വത്തിൽ ആറുപേരടങ്ങിയ സംഘം മലകയറുന്നതിനിടെ ആനക്കൂട്ടത്തിനടുത്തെത്തുകയായിരുന്നു. നടപ്പാതയുടെ…

ഇരിട്ടി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് മുൻസിപ്പാലിറ്റി നമ്പർ നിർബന്ധം..

ഇരിട്ടി :  ഇരിട്ടി ടൗൺ മുതൽ കിഴൂർ വരെയുള്ള  പാർക്കിംങ്ങ് കേന്ദ്രങ്ങളിൽ വെച്ച് സർവ്വിസ്സ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് IMC നമ്പർ നൽകിയിരിക്കുകയാണ്. മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യ്ത മുഴുവൻ ഓട്ടോറിക്ഷകളും ഡിസംബർ 20 മുമ്പായി RTO ഓഫിസുമായി ബന്ധപ്പെട്ട് നമ്പർ വാങ്ങണമെന്നും അതിനു…