• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • മാണിക്കത്താഴെ ജംഗ്ഷന്‍ -ചേപ്പ റോഡ് ഉദ്ഘാടനം.

മാണിക്കത്താഴെ ജംഗ്ഷന്‍ -ചേപ്പ റോഡ് ഉദ്ഘാടനം.

കണിച്ചാര്‍ പഞ്ചായത്തില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച മാണിക്കത്താഴെ ജംഗ്ഷന്‍ -ചേപ്പ റോഡ് വാര്‍ഡ് മെമ്പര്‍ ജോജന്‍ എടത്താഴെ ഉദ്ഘാടനം ചെയ്തു.ലാലു, ജോസ്, ജോഷി എന്നിവര്‍ സംസാരിച്ചു.

പേരാവൂരിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം.

പേരാവൂർ: കുനിത്തലമുക്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന 4 വാഹനങ്ങളിൽ ഇടിച്ച് അപകടം. നിടുംപൊയിൽ ഭാഗത്ത് നിന്നും പേരാവൂർ ഭാഗത്തേക്ക് വന്ന ഇലക്ട്രിക് ഓട്ടോറിക്ഷയാണ് നിർത്തിയിട്ട 2 കാറിലും ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച് അപകടത്തിൽപ്പെട്ടത്.

കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോൽസവം ഡിസംബർ 24ന് വെള്ളിയാഴ്ച്ച.

കണ്ണൂർ: കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോൽസവം ഡിസംബർ 24ന് വെള്ളിയാഴ്ച്ച തുടങ്ങുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. തിരുവപ്പന മഹോൽസവം 2022 ജനുവരി 16ന് സമാപിക്കും. വനപ്രദേശത്ത് മലമുകളിൽ നടക്കുന്ന സംസ്ഥാനത്തെ അപൂർവ്വം ഉൽസവങ്ങളിൽ ഒന്നാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.…

അടയ്ക്കാത്തോട് ടൗണിലൂടെ ഒഴുകുന്ന ചാപ്പ തോട്ടില്‍ തടയണ നിര്‍മ്മിച്ചു.

കേളകം: പഞ്ചായത്തിലെ അടയ്ക്കാത്തോട് ടൗണിലൂടെ  ഒഴുകുന്ന ചാപ്പ തോട്ടില്‍ തടയണ നിര്‍മ്മിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാപ്പ തോട്ടില്‍ തടയണ നിര്‍മ്മിച്ചത്. വാര്‍ഷികത്തിന്റെ ഭാഗമായി കേക്ക് മുറിക്കലും നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ…

കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

കൊളക്കാട്: സാന്തോം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അലൻ ജോ മാത്യുവിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.  തദവസരത്തിൽ സ്കൂൾ മാനേജർ ഫാ. പോൾ വെള്ളോപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. ഹയർ സെക്കന്ററി സ്കൂൾ പ്രൻസിപ്പാൾ ജോണി തോമസ്, ഹെഡ്മിസ്ട്രസ്സ്…

പഠന സഹായനിധിയുമായി പൂർവ വിദ്യാർത്ഥി സംഘടന.

കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ 2004 പ്ലസ് ടു സയൻസ് S1 ബാച്ചിന്റെ വിദ്യാർത്ഥി കൂട്ടായ്മയായ` മഴവില്ല് ´ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് നൽകുന്ന പഠന സഹായനിധിയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി . അപകടത്തിൽപ്പെട്ട…

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ കേളകം പോലീസ് പിടികൂടി.

കേളകം : ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ കേളകം പോലീസ് പിടികൂടി. അടയ്ക്കാത്തോട് നരിക്കടവിലെ ജെറിൽ പി ജോർജിനെയാണ് കേളകം പോലീസ് പിടികൂടിയത്. കേളകം എസ്‌ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ജെറിൽ പിടിയിലാകുന്നത്. കഞ്ചാവും പണവും…

കേരള- കർണാടക എക്സൈസ് സംയുക്ത പരിശോധന.

കൂട്ടുപുഴ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക – കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കർണാടക എക്‌സൈസ് നോടൊപ്പം വാഹന പരിശോധന നടത്തി. കർണാടക എക്‌സൈസ് ഉദ്യോഗസ്ഥരായ വീരാജ് പെട്ട എക്‌സൈസ് ഡെപ്യൂട്ടി സുപ്രണ്ട് എം.മഹാദേവ്,…

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു എ​ന്നി​ട്ടും, ഈ ​റോ​ഡ് ഇ​ങ്ങ​നെ ത​ന്നെ……!

അയ്യംങ്കുന്ന്: രണ്ടാം കടവ് -​കളിത്തട്ടും പാറ റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. രണ്ടാം കടവ്- കളിത്തട്ടും പാറ പൂ​ർ​ണ​മാ​യും റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ വ​രെ ഏ​റെ പ്ര​യാ​സ​മാ​ണ്. കൂ​ടാ​തെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന…

വഴി തർക്കം യുവാവിന് തലക്ക് വെട്ടേറ്റു.

ഇരിക്കൂർ.അയൽവാസിയുമായി നില നിൽക്കുന്ന വഴി തർക്കത്തെ തുടർന്ന് യുവാവിനെ കത്തി വാൾകൊണ്ട് തലക്ക് വെട്ടി പരിക്കേല്പിച്ചു .മുൻ വിരോധം കാരണം ബ്ലാത്തൂർ ചോലക്കരി സ്വദേശിനി സരസ്വതിയുടെ മകൻ ശ്രീരാഗി (26) നാണ് വെട്ടേറ്റത്.ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം. അയൽവാസി കെ.കെ.പ്രേമരാജൻ…