• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • ജമാഅത്തെ ഇസ്ലാമി ആശയ സംവാദ സദസ്സ്.

ജമാഅത്തെ ഇസ്ലാമി ആശയ സംവാദ സദസ്സ്.

ഇരിക്കൂര്‍ : ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി മട്ടന്നൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എ. എം. ഐ ഗ്രൗണ്ടിൽ നടന്ന സംവാദ സദസ്സ് ഇ. എൻ ഇബ്റാഹീം…

നിര്യാതയായി.

ഇരിട്ടി : കൂരൻമുക്കിലെ പറേതനായ തേങ്ങാവ്യാപാരി പി.എൻ കുഞ്ഞമ്മദിന്റെ ഭാര്യ പി.സി ഖദീജ (പാത്തുമ്മ 69 )നിര്യാതയായി. മക്കൾ:ആയിഷ,റഫീഖ്,ഷക്കീർ (ഇരുവരും സൗദി),നാസർ (ഡ്രൈവർ ശിവപുരം),നൗഷാബി,സാജിത, ജസീല. മരുമക്കൾ: അബ്ദുള്ള.കെ (റിപ്പോർട്ടർ മാധ്യമം ഇരിട്ടി), മജീദ് (ശിവപുരം), ഉമ്മർ (സലാല),റസാഖ് (സൗദി), ഫൗസിയ,…

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ : ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പി.ആർ.ഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി…

മാക്കൂട്ടം പുഴയോരത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം – ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

ഇരിട്ടി : കേരള അതിർത്തിയിലെ മാക്കൂട്ടം പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ഇരിട്ടി തഹസിൽദാരുടെയും പായം പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഇവിടെ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ കർണ്ണാടകാ വനം വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇരിട്ടി തഹസിൽദാർ…

പേരാവൂർ ചിട്ടി തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാറുടെ ഓഫീസ് പടിക്കൽ നിക്ഷേപകരുടെ ധർണ.

പേരാവൂർ :  പേരാവൂർ സഹകരണ ഹൗസിങ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടിതട്ടിപ്പിനിരയായവർക്ക് നിക്ഷേപം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ ഓഫീസ് പടിക്കൽ നിക്ഷേപകർ ധർണ നടത്തി. കർമസമിതി നടത്തിയ സമരം കൺവീനർ സിബി മേച്ചേരി ഉദ്ഘാടനം ചെയ്തു. അഴിമതി നടന്നുവെന്ന്‌…

സ്കൂൾ യൂണിറ്റ് സംഗമങ്ങൾക്ക് തുടക്കം കുറിച്ച് എം. എസ്. എഫ്.

ഇരിട്ടി : എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ‘സ്വർഗസ്വത്വം സമന്വയ സമൂഹം’ എന്ന പ്രമേയത്തിൽ നടത്തുന്ന സ്കൂൾ യൂണിറ്റ് സംഗമങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലം സ്കൂൾ തല ഉദ്ഘാടനം കാക്കയങ്ങാട് പാല ഗവ:മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ…

നിര്യാതയായി.

ഇരിട്ടി: പെരുമ്പറമ്പ് സ്കൂളിന് സമീപം വട്ടപ്പാറ അനന്തൻ്റെ ഭാര്യ വേരുകണ്ടി ശാന്ത (66) നിര്യാതയായി. മക്കൾ : സുജയൻ (പെരുമ്പറമ്പ് ക്ഷീര സഹ: സംഘം), സുധീഷ് (ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി യു ) ഇരിട്ടി ടൗൺ ), വി. കെ…

വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു.

ഇരിട്ടി : അയ്യപ്പന്‍കാവ് പുഴക്കരയ്ക്ക് സമീപം മലയോരഹൈവേയില്‍ ആപ്പിള്‍ കയറ്റിവരികയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചാക്കാട് സ്വദേശി റഹീമിനാണ് പരിക്കേറ്റത്. പാലപ്പുഴ റോഡില്‍ നിന്നും മലയോരഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെവന്ന ഇരുചക്രവാഹനയാത്രക്കാരനെ രക്ഷിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റഹീമിനെ ഇരിട്ടിയിലെ സ്വകാര്യ…

കുടിയിറക്ക് ഭീഷണി; മാക്കൂട്ടം പുഴയോരത്തെ കുടുംബങ്ങൾ നിസ്സഹായതയിൽ.

കൂട്ടുപുഴ  : കർണാടകയുടെ കുടിയിറക്ക് ഭീഷണി. മാകൂട്ടത്തെപുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ്  വീടൊഴിഞ്ഞു പോകാൻ കർണാടക അധികൃതരുടെ നിർദ്ദേശം. കേരള-കർണാടക അതിർത്തിയിൽ താമസിക്കുന്ന പായം ഗ്രാമപഞ്ചായത്ത് പരിധിയിലെ വീട്ടുകാരോടാണ് കർണാടക അധികൃതർ ഒരു ദിവസത്തിനുള്ളിൽ വീടുപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേരളത്തിൻ്റെ സ്ഥലമല്ലന്നും…

ജന്മനാടിനെ ദുഃഖത്തിലാഴ്ത്തി വീടെന്ന സ്വപ്നം സഫലമാക്കാതെ ശിഹാബ് യാത്രയായി.

ഉരുവച്ചാൽ : സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാതെ ശിഹാബ് യാത്രയാത്രയായത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി. ഉരുവച്ചാൽ ടൗണിനടുത്ത റുഖിയ മൻസിലിൽ പരേതനായ മുഹമ്മദിന്റെയും റുഖിയയുടെയും മകനാണ് ശിഹാബ്. നിർമാണത്തിലിരിക്കുന്ന സ്വന്തം വീടിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗത്തു വെള്ളം തളിക്കവെ ഷോക്കേറ്റ് തെറിച്ചു വീണ്…