• Sun. Sep 22nd, 2024
Top Tags

ഇരിട്ടി

  • Home
  • പേരാവൂര്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ വനിത ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിത്തും, തൈകളും വിതരണം ചെയ്തു..

പേരാവൂര്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ വനിത ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിത്തും, തൈകളും വിതരണം ചെയ്തു..

പേരാവൂര്‍ : ഗ്രാമപഞ്ചായത്തിലെ പതിനേഴ് വനിത ഗ്രൂപ്പുകള്‍ക്കാണ് ജനകീയാസൂത്രണ പദ്ധതി  2021-22 ന്റെ ഭാഗമായി പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്തത്. ചീര, പടവലം പാവല്‍, വെള്ളരി, മത്തന്‍ എന്നിവയുടെ വിത്തുകളും,വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളുമാണ് വിതരണം ചെയ്തത്.…

പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി തീർക്കാൻ അവലോകനയോഗം തീരുമാനം.

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സണ്ണി ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന്റെ തീരുമാനം. അവലോകനയോഗത്തിൽ ചർച്ചകളും തീരുമാനങ്ങളും . വള്ളിത്തോട് – മണത്തണ…

ഇരിട്ടി കുന്ന് ഇടിയുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.

ഇരിട്ടി : തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോട് ചേർന്ന ഇരിട്ടി പാലത്തിന് സമീപത്തെ കുന്ന് ഇടിയുന്നത് തടയാൻ ആവശ്യമായ സരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.…

മാതൃകയായി ആറളം കൃഷി ഭവൻ.

ആറളം : കൃഷി ചെയ്യുന്നതിനാവശ്യമായ എല്ലാ ഉല്പന്നങ്ങളും ഉല്പാദിപ്പിച്ച പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും പഴങ്ങളും വിപണനവും എല്ലാം ഇനി ഒരു കുടക്കീഴിൽ ആറളം കൃഷിഭവനിൽ ലഭ്യമാകുന്നു. വിത്തു മുതൽ വിപണി വരെ കർഷകർക്ക് സഹായ കേന്ദ്രമാകുന്നതിനു ഇക്കോ ഷോപ്പിന്റെയും കാർഷിക വിപണിയുടെയും പ്രവർത്തനങ്ങൾക്ക്…

കൂട്ടുപുഴയില്‍ പുതിയ പാലം; ഈ മാസം അവസാന വാരത്തോടെ പാലംഗതാഗതത്തിന് തുറന്നു നല്‍കും ..

ഇരിട്ടി: കേരളാ – കര്‍ണ്ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ കെ എസ് ടി പി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും.നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോയ പ്രവര്‍ത്തി ഏതാണ്ട്  പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പാലത്തിന്റെ ഉപരിതലത്തിലെയുംഇരു…

മീത്തലെ പുന്നാട് – പുന്നാട് പ്രദേശത്ത് ആരംഭിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍മ്മസമിതി രൂപീകരിച്ചു.

പുന്നാട് : ക്വാറി വിരുദ്ധ പ്രക്ഷോഭസമിതിയ്ക് രൂപം നൽകി. മീത്തലെ പുന്നാട് – പുന്നാട് പ്രദേശത്ത് ആരംഭിക്കുന്ന ക്വാറികൾക്കെതിരെയാണ് കർമ്മസമിതി രൂപീകരിച്ചത്. മീത്തലെ പുന്നാട്-പുന്നാട് പ്രദേശത്തെ ജനജീവിതത്തെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കുന്ന വിധത്തിൽ ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കും, ക്രഷറിനെയും എതിരെയുള്ള ജനകീയ…

പയ്യാവൂർ ക്ഷീരസംഘം കോൺഗ്രസ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പയ്യാവൂർ : ക്ഷീരോത്പാദക സഹകരണ സംഘം കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർ ബോർഡ് അംഗങ്ങളായി തോമസ് കെ.എം. കപ്പുകാലയിൽ , സിറിയക്ക് കെ.ജെ. കാരക്കുന്നത്ത് ,ഷാജു എ.കെ.ആത്മതടത്തിൽ , ചാക്കോ കെ.ടി. കപ്പുകാലായിൽ , ജോസ് കുര്യൻ മുട്ടാട്ടുമലയിൽ ,…

പാലക്കയത്തെ തകർന്ന റോഡുകൾ വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുന്നു.

പാലക്കയം :  പാലക്കയത്തെ തകർന്ന റോഡുകൾ വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ഞായറാഴ്ച രാത്രി പാലക്കയം സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദിലെ എ.കെ.മുജീബാണ്(18)മരിച്ചത്. പാലക്കയം-കൈതളം റോഡിലാണ് അപകടമുണ്ടായത്. രാത്രി 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ മാസം ഇതിനടുത്തുതന്നെ മറ്റൊരപകടത്തിൽ…

സംയുക്ത വാഹന പരിശോധന നടത്തി.

പേരാവൂർ  :  ക്രിസ്മസ് – ന്യൂ ഇയർ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടുബന്ധിച്ച് പേരാവൂർ എക്സൈസ് പാർട്ടിയും പോലീസ്  ഹൈവേ പട്രോൾ യൂണിറ്റും സംയുക്ത വാഹന പരിശോധന നടത്തി. നിടുംപൊയിൽ – മാനന്തവാടി അന്തർസംസ്ഥാന പാതയിൽ ഇരുപത്തിയൊമ്പതാം മൈലിൽ വെച്ച് നടത്തിയ വാഹന…

അതിദാരിദ്ര്യ സർവേ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം കോളയാട് നടന്നു.

കോളയാട് : അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം കോളയാട് നടന്നു. ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കോളയാടിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റിജി എം അദ്ധ്യക്ഷത വഹിച്ചു.…