• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്കു വിട്ട സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാർച്ച്.

വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്കു വിട്ട സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാർച്ച്.

ഇരിട്ടി :വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്കു വിട്ട സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  മുസ്ലിം ലീഗ് പേരാവൂർ – മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്കോഫിസിലേക്ക് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരി…

പേരാവൂർ ഗവ. ഐ.ടി.ഐ. കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി.

പേരാവൂർ : പേരാവൂർ ഗവ. ഐ.ടി.ഐ.ക്ക്‌ വേണ്ടി കാക്കയങ്ങാട്ട്‌ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 3.5 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എന്നീ ദ്വിവത്സര കോഴ്‌സുകളാണ് ഇപ്പോൾ ഐ.ടി.ഐയിൽ ഉള്ളത്.പുതുതായി വെൽഡർ,…

ഇരിക്കൂറിൽ ജനകീയ ലഹരി വിരുദ്ധ റാലി നടന്നു.

ഇരിക്കൂർ : ലഹരിമുക്ത ഇരിക്കൂറിനായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ദുബായ് കെ.എം.സി.സി യും സംയുക്തമായി ലഹരിവിരുദ്ധ റാലിയും ബോധവത്കരണ സംഗമവും സംഘടിപ്പിച്ചു. ഇരിക്കൂർ പാലം സൈറ്റിൽ നിന്നാരംഭിച്ച റാലി ബസ്റ്റാന്റ് ചുറ്റി ടൗണിൽ സമാപിച്ചു. ബോധവത്ക്കരണ സംഗമം ഇരിക്കൂർ…

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ലോക ഭിന്നശേഷി ദിനാചരണം നടത്തി.

ഉളിക്കൽ : ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ലോക ഭിന്നശേഷി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് പ്രഖ്യപനവും, പ്രിവിലേജ് കാർഡ് വിതരണവും ഉളിക്കൽ MGM ഓഡിറ്റോറിത്തിൽ നടന്നു. അഡ്വ. സജീവ് ജോസഫ് MLA ഉദ്‌ഘാടനം ചെയ്തു. ബാബു ജോസഫ്…

നിര്യാതയായി

ഇരിട്ടി: പടിയൂർ കരവൂരിലെ മേലെ കോറോത്ത് മാധവിയമ്മ (89) നിര്യാതയായി ഭർത്താവ്: പരേതനായ കാണിയേരി കണ്ണൻ നമ്പ്യാർ മക്കൾ: കാർത്യായനി, കൃഷ്ണൻ (സി.പി.എം കരവൂർ ബ്രാഞ്ചംഗം,കച്ചവടം കരവൂർ), ഗോവിന്ദൻ (സി.പി.ഐ പടിയൂർ എൽ സി അംഗം), ശാന്തകുമാരി, എം.കെ.മുകുന്ദൻ (അസി: ബിസിനസ്സ്.മാനേജർ…

മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രി; നിർമാണം പുരോഗമിക്കുന്നു.

മട്ടന്നൂർ :  മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമാണത്തിനായുള്ള ലാൻഡ് പൈലിങ്ങിന് ശേഷം ബേസ്മെന്റ് സ്ലാബ് ജോലികൾ ആരംഭിച്ചു. റോഡിൽ നിന്ന് പാർക്കിങ്, ആശുപത്രി കെട്ടിടം എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫ്ലൈ ഓവറിന്റെ പൈലിങ് കഴിഞ്ഞില്ല. ലാൻഡ് പൈലിങ് ആരംഭിച്ച് 16 മാസം കഴിഞ്ഞിട്ടും…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഈ വർഷത്തെ കേരള സ്റ്റേറ്റ് പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ…

പഴശ്ശി ഡാം ഷട്ടറുകൾ തുറക്കുന്നു….!

കുയിലൂർ  : പഴശ്ശി പ്രൊജക്ടിൻ്റെ ഭാഗമായുള്ള ഇരിട്ടി പുഴയിൽ ക്രമതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ തുറന്നു വിടുന്നു. വളപട്ടണം പുഴയുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചീനീയർ അറിയിച്ചു.

നിര്യാതയായി …….

വെളിമാനം  : പരേതനായ മാത്യു പി. ഫ് പുത്തൻപുരക്കൽ (മാത്തുക്കുട്ടി സാർ) ന്റെ ഭാര്യ മേരി കെ. എ(85)  (മേരി ടീച്ചർ),മുൻ ആറളം പഞ്ചായത്ത് മെമ്പർ  നിര്യാതയായി. മക്കൾ ജെസ്സി (പൂളക്കുറ്റി ) ,റോയി മാത്യു (റിട്ട. പ്രിൻസിപ്പൽ, പേരാവൂർ ഹയർ…

മാക്കൂട്ടം ചുരം പാതയിൽ യാത്രാ നിയന്ത്രണത്തിൽ നേരിയ ഇളവ്.

ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ നാലു മാസത്തോളമായി തുടരുന്ന യാത്രാ നിയന്ത്രണത്തിൽ ഇളവ്. കർണ്ണാടകത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കച്ചവടക്കാർക്കുമാണ് ആർ ടി പി സി ആർ നിബന്ധനയിൽ കർണ്ണാടകാ സർക്കാർ ഇളവ് വരുത്തിയിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി…